വീടുകളിൽ പലപ്പോഴും ചുമരുകൾ വൃത്തികേട് ആകുന്നതിന് കാരണം പലപ്പോഴും കുട്ടികൾ തന്നെ ആയിരിക്കും. കുട്ടികളെപ്പോഴുംഎഴുതുന്ന പെൻസിലും ക്രയോൺസും പേനയും എല്ലാം തന്നെ ഉപയോഗിച്ചുകൊണ്ട് അവർ ചുമരിൽ ചിത്രങ്ങളെല്ലാം തന്നെ വരയ്ക്കാറുണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങൾ എല്ലാം തന്നെ മാറ്റുവാൻ ആയിട്ട് നമുക്ക് സാധിക്കാറുമില്ല എന്നാൽ ഇത് മായ്ക്കുവാൻ ആയിട്ട് നമ്മൾ പലപ്പോഴും ഒരു പെയിന്ററെ.
വിളിച്ചുകൊണ്ടുപോകുന്ന പെയിന്റ് അടിച്ചു വൃത്തിയാക്കുകയാണ് എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ചുമരിൽ വരച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു അത് പെൻസിൽ ആയിക്കോട്ടെ ക്രയോൺ ആയിക്കോട്ടെ ആയിക്കോട്ടെ എന്തുതന്നെയായാലും നമുക്ക് വളരെയധികം വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്നു ഇത് എങ്ങനെയെന്ന് അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായിട്ട് കാണുക.
പലപ്പോഴും നമ്മുടെ വീടുകളിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഈ ഇത്തരത്തിലുള്ള ക്ലീനിങ് സൊല്യൂഷൻ ഉണ്ടാക്കിയെടുക്കുന്നത്. ഇത് എങ്ങനെ എന്ന് അറിയുന്നതായി ഈ വീഡിയോ മുഴുവനായി കാണുന്നതും നല്ലതു തന്നെയാണ് ഒരു പാത്രത്തിലേക്ക് അല്പം നാരങ്ങ നീര് എടുക്കുക ഇതിലേക്ക് അല്പം വൈറ്റ് കളറിലുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക. ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള കുട്ടികൾ വരച്ചിരിക്കുന്ന പേനയോ പെൻസിൽ ക്രയോൺ ഉപയോഗിച്ചുകൊണ്ട് വരച്ചിരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നമുക്ക് നല്ല രീതിയിൽ മാച്ച് എടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ ലിങ്ക് അമർത്തുക.