ഒരു വീടിന്റെ ഹൃദയഭാഗമാണ് ആ വീടിന്റെ അടുക്കള എന്ന് പറയുന്നത് വാസ്തുവിൽ പൂജാമുറിക്ക് തുല്യമായിട്ടുള്ള സ്ഥാനമാണ് അടുക്കളയ്ക്ക് നൽകപ്പെട്ടിട്ടുള്ളത് ഒരു വീടിന്റെ അടുക്കള ശരിയല്ല ഒരു വീടിന്റെ അടുക്കളയുടെ ഒരു വീടിന്റെ അടുക്കളയിൽ സ്ഥാനം തെറ്റിയാണ് കാര്യങ്ങൾ ഇരിക്കുന്നത് അല്ലെങ്കിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്ന വസ്തുക്കൾ ഇരിക്കുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിലെ സ്ത്രീകൾക്ക്.
വീട്ടമ്മമാർക്ക് ദുരിതവും ദുഃഖവും ഒഴിഞ്ഞ നാളുകൾ ഉണ്ടാവില്ല എന്നുള്ളതാണ്.ദുരിതവും അലട്ടനും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ദുർമരണങ്ങളും ആയുസിനെ ക്ഷണവും ഒക്കെ വന്നു കൊണ്ടേയിരിക്കും കടുത്ത ദോഷം ആയിരിക്കും അടുക്കളയിലൂടെ ഒരു സ്ത്രീക്ക് വന്നുചേരുന്നത് എന്ന് പറയുന്നത്. പറയുന്ന മൂന്നാല് കാര്യങ്ങൾ യാതൊരു കാരണവശാലും അടുക്കളയിൽ ഉണ്ടാകാൻ പാടില്ല വളരെയധികം.
ശ്രദ്ധിക്കണം അത്തരത്തിൽ തെറ്റായിട്ട് എന്തെങ്കിലും അടുക്കളയിൽ ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായിട്ടും ഒഴിവാക്കണം നിങ്ങളുടെ ആയുസ്സിന് തന്നെ ദോഷമായിട്ട് നിങ്ങളുടെ ആരോഗ്യം ക്ഷയിക്കുന്നതിന് കാരണമാകുന്നവയാണ്. ഇതിൽ ആദ്യത്തെ കാര്യം നിങ്ങൾ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം പിടിച്ചിരിക്കാൻ പാടില്ല എന്നുള്ളതാണ്. എല്ലാ ശ്രദ്ധിക്കുന്ന കാര്യമാണ് ഞാൻ പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല ആരോടും അടുക്കളയിൽ ഏറ്റവും വൃത്തിയായിട്ട് സൂക്ഷിക്കുക കാര്യങ്ങൾ ഏറ്റവും നന്നായി വെക്കുക എന്നുള്ളതാണ്.
ഒന്നാമത്തെ കാര്യം ശ്രദ്ധിക്കേണ്ടത് അടുക്കളയിൽ മാറാല ഉണ്ടാകും എന്നുള്ളതാണ് നിങ്ങൾ ഇപ്പോൾ തന്നെ നിങ്ങളുടെ വീടിന്റെ അടുക്കളയിൽ പോയിട്ട് ചുമരിലോ മുകൾഭാഗത്ത് ഒക്കെ നോക്കുക പിടിച്ചിരിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ചിലന്തിവലയുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങളത് തുടച്ചു വൃത്തിയാക്കണം അതൊരു ശീലമാക്കി തന്നെ കൊണ്ടുവന്ന വെക്കണം എന്നുള്ളതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.