ഇത്തരം പാത്രങ്ങൾ പുത്തൻ പുതിയത് പോലെ തിളങ്ങാൻ കിടിലൻ വഴി…

നമ്മുടെ വീട്ടിലെ സെറാമിക് പാത്രങ്ങൾക്ക് എല്ലാം നിറംമങ്ങുന്ന അവസ്ഥ ഉണ്ടാകുന്നതായിരിക്കും ഇത്തരം സാഹചര്യങ്ങളിലെ ജയറാമിക് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ തോന്നുന്നതിന് വളരെ എളുപ്പത്തിൽ തന്നെ സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ സെറാമിക് പാത്രങ്ങളുടെ പുതുമ നഷ്ടപ്പെടാതെ നല്ല രീതിയിൽ തന്നെ പാത്രങ്ങൾ സംരക്ഷിക്കുന്നതിന് സാധിക്കും.

   

ഇതിന് ആദ്യം തയ്യാറാക്കേണ്ടത് മധുരമില്ലാത്ത കട്ടൻ ചായ മധുരമില്ലാത്ത കട്ടൻ ചായ എടുക്കുക അതിലേക്ക് രണ്ടു മൂന്നു തുള്ളി നീലം ചേർത്ത് കൊടുത്ത് സെറാമിക് പാത്രത്തിലെ ഒഴിച്ചുവയ്ക്കുക ഇങ്ങനെ 10 ഒഴിച്ച് അതിനുശേഷം കഴുകിയെടുക്കുകയാണെങ്കിൽ നമുക്ക് സെറാമിക് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ അനുഭവപ്പെടുന്നതായിരിക്കും.സെറാമിക് പാത്രങ്ങളിലെ കറകളും മറ്റും നീക്കം ചെയ്യുന്നതിനും സെറാമിക് പാത്രങ്ങൾ.

നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത്തരം മാർഗങ്ങൾ വളരെയധികം നല്ലതാണ്.അതുപോലെതന്നെ നമ്മുടെ ലൈറ്റുകളും ക്ലാസ്സുകളും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സെറാമിക് പാത്രങ്ങളും വസ്തു പാത്രങ്ങളും നല്ല രീതിയില് സംരക്ഷിക്കുന്നതിന് പുതുമ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും.

അതുപോലെ തന്നെ നമ്മുടെ ജില്ല ക്ലാസുകളിലും കറ ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ അത്തരം കറകളെല്ലാം നീക്കം ചെയ്യുന്നതിനും പാത്രങ്ങൾ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനുമെല്ലാം ഇത് വളരെയധികം സഹായകരമാണ്. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് നമുക്ക് വളരെ നല്ല രീതിയിൽ തന്നെ പാത്രങ്ങളെ സംരക്ഷിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.