ഇത്തരം ക്ലീനിങ്ങുകൾ നിങ്ങൾക്ക് തലവേദന ആകുന്നുണ്ടോ ഇതാ ഒരു മാർഗ്ഗം

നമ്മുടെ വീടിനുള്ളിൽ പലതരത്തിലുള്ള അഴുക്കുകൾ പിടിച്ചു പറ്റാറുണ്ട് ഇത്തരത്തിലുള്ള അഴുക്കുകൾ കളയുക എന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം ഇത്തരത്തിലുള്ള ആ കറകൾ എല്ലാം തന്നെ കളയുന്നതിനു വേണ്ടി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സഹ കാര്യത്തെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് അല്പം ഹാർപിക് ഉപയോഗിച്ചുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്.

   

ഹാർപിക് കൊണ്ട് പലതരത്തിലുള്ള ഉപയോഗങ്ങളെ കുറിച്ച് നമ്മൾ പലതരത്തിലുള്ള തരത്തിലുള്ള വീഡിയോകളും നമ്മൾ ചെയ്തിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള ഒരു വീഡിയോ ആദ്യമായിട്ടാണ് ചെയ്യുന്നത് ഹാർപിക്ക് അല്പം എടുക്കുക ഇതിലേക്ക് അല്പം സോഡാപ്പൊടി ഇടുക ഇതിലേക്ക് അല്പം വെള്ളം കൂടി ഒഴിക്കുക ഇത് പതഞ്ഞു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ വലിയൊരു പാത്രം എടുക്കുവാൻ ശ്രദ്ധിക്കുക.

ഈ ലിക്വിഡ് അല്പനേരം ഇളക്കി കഴിഞ്ഞാൽ സാധാരണ രീതിയിൽ ആകും ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ പലതരത്തിലുള്ള കറകൾ കളയാനായിട്ട് ഉപയോഗിക്കുന്നത് ആദ്യമായിട്ട് നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് നമ്മുടെ ടാപ്പുകളിൽ ഉള്ളിൽ ഉണ്ടാകുന്ന അഴുക്ക് കളയുന്നതിന് വേണ്ടി ടാപ്പ് അഴിച്ച് അതിന്റെ ഫിൽട്ടർ ഭാഗം എടുത്ത് ക്ലീൻ ചെയ്യുക എന്നുള്ളതാണ്.

ഇത് എടുത്ത് ബ്രഷ് കൊണ്ട് ക്ലീൻ ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ലിക്വിഡിലേക്ക് ഇട്ടുകഴിഞ്ഞാൽ ഇത് തന്നെ അതിലെ അഴുക്ക് അലിഞ്ഞു കളഞ്ഞ് പോകുന്നു.ഇത്തരത്തിൽ ഈ ലിക്വിഡ് ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള കാര്യങ്ങളും ചെയ്യുന്നുണ്ട് ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക.