മഴക്കാലമായാൽ നമുക്ക് ഒത്തിരി പ്രാണികളെയും നമ്മുടെ വീടിന് പരിസരത്ത് കാണാൻ സാധിക്കും അതുപോലെ വളരെയധികം മഴക്കാലത്ത് മാത്രം പ്രത്യേകിച്ച് കാണപ്പെടുന്ന ഒന്നായിരിക്കും കറുത്തേരട്ട എന്നത്.വളരെയധികം വ്യത്യസ്തമായ മോഡലുകളിൽ നമുക്ക് വേഗം കാണാൻ സാധിക്കും ചിലപ്പോൾ ചുവപ്പു മാത്രമായി ചിലപ്പോൾ കറുപ്പും മഞ്ഞയും ചിലപ്പോൾ കറുപ്പ് മാത്രമായി ഇത്തരത്തിൽ കാണാൻ സാധിക്കുന്നതാണ് ഈയൊരു ജീവി നമ്മുടെ വീട്ടിൽ വന്നാൽ മഴക്കാലത്ത്വളരെയധികം കാണപ്പെടുന്നത് ആയിരിക്കും.
ഇത്വരുന്നത് നമ്മുടെ വീട്ടിൽ ദോഷമാണോ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നത് ഒത്തിരി ആളുകൾക്കുള്ള ഒരു സംശയമായിരിക്കും. ഈ ജീവി നമ്മുടെ പരിസരത്ത് എപ്പോഴും ഉണ്ട് കാലങ്ങളിൽ ചിലപ്പോൾ മണ്ണിനടിയിലോ അല്ലെങ്കിൽ ഓല എല്ലാം ഉണ്ടാകുന്നതാണ് എന്നാൽ നമുക്ക് പുറത്തേക്ക് അധികം കാണപ്പെടുകയില്ല മഴആരംഭിക്കുമ്പോൾ മാത്രമാണ് ഇവ പുറത്തേക്ക് വരുന്നത് മഴ തുടങ്ങുമ്പോൾ നമ്മുടെ അന്തരീക്ഷത്തിലെ ഈർപ്പവും തണുപ്പും കൂടുമ്പോൾ.
ഇറങ്ങുകയാണ് ചെയ്യുന്നത് ആ സമയത്താണ് മുട്ടയിട്ട് വിരിയുന്നതും കൂട്ടത്തോടെ പുറത്തേക്ക് വരുന്നതുമല്ല.ഇങ്ങനെ വളരെയധികം കാണപ്പെടുകയാണെങ്കിൽ ചിലപ്പോൾ നമ്മുടെ വീട്ടിലും അകത്ത് പ്രവേശിക്കുന്നതിനും നമ്മുടെ ഭക്ഷണങ്ങളിലെയും കടക്കുന്നതിനുമെല്ലാം സാധ്യതയുണ്ട് അതുപോലെ തന്നെ കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ അവ പിടിക്കുന്നതിനും സാധ്യതയുണ്ട് ജീവിയുടെ പ്പുറത്ത് ഒരു പ്രത്യേക കെമിക്കൽ പുറത്തേക്ക് വിടുന്നതായിരിക്കും.
അത് ചിലപ്പോൾ പൊള്ളൽ ഉണ്ടാക്കുന്നതിലും കാരണമാകുന്നതായിരിക്കും കുട്ടികൾ കൂടി പിടിക്കുകയാണെങ്കിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ കൂടി അടിക്കുകയാണെങ്കിൽ അവിടെയെല്ലാം ഒരു പൊള്ളൽ പോലെ ഒരു പ്രതീതിയും ഉണ്ടാകുന്നതായിരിക്കും.അതുകൊണ്ടുതന്നെ ഇവയെ വളരെ വേഗത്തിൽ തുരത്തുന്നതിനുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.