ജനൽ വൃത്തിയാക്കുവാൻ വളരെ എളുപ്പമാണ് എങ്ങനെ എന്നല്ലേ.

നമ്മുടെ വീട് വൃത്തിയായിരിക്കണം എന്ന് നമുക്ക് എല്ലായിപ്പോഴും ആഗ്രഹമുള്ള ഒരു കാര്യം തന്നെയാണ് പലപ്പോഴും നമ്മൾ അതിനു വേണ്ടി പലപ്പോഴും പല ശ്രമങ്ങളും നടത്താറുണ്ട്. എന്നാൽ എത്ര ശ്രമിച്ചാലും നമുക്ക് ക്ലീൻ ചെയ്ത് വൃത്തിയാക്കുവാൻ പറ്റാത്ത ഒന്നാണ് ജനലും വാതിലുകളും എന്ന് പറയുന്നത് ജനലുകളുടെ കമ്പികളും മറ്റും വൃത്തിയാക്കുവാനായിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

   

എത്ര വൃത്തിയാക്കിയാലും അത് ക്ലീൻ ആവാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട് അതുകൊണ്ടുതന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ജനലുകൾ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള കുറച്ചു മാർഗ്ഗമാണ് ഈ വീഡിയോയുടെ പറഞ്ഞുതരുന്ന യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഇത് വൃത്തിയാക്കി എടുക്കുന്നത്.

ഇതിനായി നമ്മൾ ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന രീതിയിലുള്ള ഒരു മാർഗമാണ് പറഞ്ഞുതരുന്നത് ഒരു പത്രത്തിൽ വെള്ളം എടുക്കുക ഈ പാത്രത്തിലേക്ക് അല്പം ഹാർപിക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക ഇത് ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മുടെ വീട്ടിലുള്ള ജനലുകൾ ക്ലീൻ ചെയ്യുവാനായിട്ട് പോകുന്നത് കൈകൾ കൊണ്ട്.

നമുക്ക് ഡയറക്റ്റ് ചെയ്യാൻ സാധിക്കാത്ത ഒന്ന് ആയതുകൊണ്ട് തന്നെ നമ്മൾ കയ്യിൽ ഒരു ഗ്ലൗസ് ഇട്ടുകൊണ്ട് തന്നെ വേണം നമുക്ക് ഇത് ചെയ്യുവാൻ ആയിട്ട് ഒരു തുണിയിൽ ഈ വെള്ളം മുക്കി നമുക്ക് നല്ല രീതിയിൽ ജനറൽ ഒന്ന് തുടക്കുകയാണ് എങ്കിൽ പതിവിൽ നല്ല രീതിയിൽ പൊടികളെല്ലാം പോയി ജനലുകൾ വൃത്തിയാക്കുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ കാണുക.