വീട് മുഴുവൻ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന അതായത് ഫ്ലോറും അതുപോലെ വാതിലുകളും കസേരകളും ജനറുകളും എല്ലാം നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ വീട്ടിൽ തന്നെ തയ്യാറാക്കി നമുക്ക് ക്ലീൻ ചെയ്തെടുക്കാം ഈ ഒരു സൊല്യൂഷൻ തയ്യാറാക്കി ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ നമുക്ക് എപ്പോഴും ഒട്ടും തന്നെ പൈസ ചെലവില്ലാതെ വളരെ എളുപ്പത്തിൽ .
തന്നെ മാറാപോലും വരാത്ത രീതിയിൽ നമുക്ക് വീട് നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കും. ആദ്യം തന്നെ നമുക്ക് അല്പം വെള്ളം തിളപ്പിക്കാൻ വയ്ക്കുക നമുക്ക് ക്ലീനിങ്ങിന് ആവശ്യമായിട്ടുള്ള വെള്ളം തിളപ്പിക്കാൻ വയ്ക്കുക അതിലേക്ക് തേയില പൊടിയാണ് ചേർത്തു കൊടുക്കുന്നത്. ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കാൻ അതിനുശേഷം ഇതിലേക്ക് ഒരു നാരങ്ങാനീരാണ് ചേർത്തു കൊടുക്കുന്നത്.
നേരെ നല്ലതുപോലെ ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇത് ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലെ വാതിലുകളും ജനറുകളും അതുപോലെ തന്നെ ഫ്ലോറും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും ഈ ഒരു രീതിയിൽ ചെയ്തെടുക്കുക യാണെങ്കിൽ പിന്നീട് മാറാലയും മറ്റും വരാതെ തന്നെ വളരെ നല്ല രീതിയിൽ എപ്പോഴും സംരക്ഷിക്കുന്നതിനെ നമുക്ക് സാധിക്കുന്നതായിരിക്കും.
ആദ്യമേ പൊടിയെല്ലാം തട്ടി കളഞ്ഞതിനുശേഷംഈയൊരു ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്തിരിക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് നല്ല റിസൾട്ട് ആയിരിക്കും നമുക്ക് ലഭിക്കുക വിപണിയിൽ പൈസ കൊടുത്ത് വാങ്ങിയ ഫ്ലോർ ക്ലീനിംഗ്ഞങ്ങളെക്കാളും നല്ല രീതിയിൽ നമുക്ക് നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.