അടുക്കളയിൽ ഇരുന്നുകൊണ്ട് വാട്ടർ ടാങ്കിൽ വെള്ളം നിറഞ്ഞു എന്ന് അറിയുവാൻ ഇങ്ങനെ ചെയ്താൽ മതി

നമ്മുടെ വീട്ടിലുള്ള വാട്ടർ ടാങ്കുകൾ നിറയുന്നുണ്ടോ എന്ന് നമ്മൾ പലപ്പോഴും സാധാരണ രീതിയിൽ നമ്മൾ പുറത്തിറങ്ങി നോക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് മുകളിൽ നിന്ന് വെള്ളം വീഴുമ്പോൾ മാത്രമാണ് നമ്മൾ ഇത് അറിയുന്നത് എന്നാൽ ഇത്തരത്തിലുള്ള രീതിയിൽ നമുക്ക് എപ്പോഴും നമുക്ക് ചെയ്തു നോക്കുവാൻ ആയിട്ട് സാധിക്കുകയില്ല അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ.

   

നമ്മൾ അറിയുന്നതിന് വേണ്ടി ഓട്ടോമാറ്റിക് ആയിട്ട് എന്നറിയുന്ന പലതരത്തിലുള്ള അല്ലെങ്കിൽ ടാങ്ക് നിറയുമ്പോൾ ഓട്ടോമാറ്റിക്കായിട്ട് ഓഫ് ആവുകയും വെള്ളം കുറയുമ്പോൾ ഓട്ടോമാറ്റിക്കായിട്ട് ഓൺ ആവുകയും ചെയ്യുന്ന പലതരത്തിലുള്ള മെക്കാനിസം നമ്മുടെ കടകളിൽ നിന്നും നമുക്ക് വാങ്ങുവാൻ ആയിട്ട് സാധിക്കും ഇതിനു വളരെ വലിയ വില കൊടുത്തു വേണം നമ്മൾ ഇത് ഉപയോഗിക്കുവാൻ ആയിട്ട്.

അതുകൊണ്ടുതന്നെ നമുക്ക് യാതൊരുവിധ പണച്ചെലവും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലിരുന്നുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള വാട്ടർടാങ്ക് നിറഞ്ഞോ അല്ലെങ്കിൽ വെള്ളം കുറഞ്ഞു എന്നൊക്കെ അറിയുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് ഒരു കുപ്പിയും അല്ലെങ്കിൽ അല്പം പ്ലാസ്റ്റിക് ചരട് ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു.

യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നമുക്ക് നമ്മുടെ വീട്ടിലുള്ള ചുമരിൽ മാർക്ക് ചെയ്തു കൊണ്ടാണ് ഇത് അറിയാൻ പറ്റുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക മറ്റുള്ളവരിലേക്ക് വീഡിയോ എത്തിക്കുന്നതിനു വേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയും ചെയ്യുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.