നമുക്കെല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും നമ്മുടെ വീട്ടുമുറ്റത്ത് ഇട്ടിട്ടുള്ള ടൈലുകളും അതുപോലെ തന്നെ കട്ടകളും കറുത്തു പോകുന്നതും അതുപോലെ അവയിൽ കരിമ്പന പിടിക്കുന്നതും അതുപോലെ അവയലിൽ പൂപ്പായി പോലെയുള്ള ഉണ്ടാകുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുത്തൻ പുതിയത് പോലെ നിലനിർത്തുന്നതിനും സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ വളരെ വേഗത്തിൽ നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ് വളരെ വേഗത്തിൽ തന്നെ നമുക്ക് ടൈലിലെ കറയും ചെളിയും നീക്കം ചെയ്യുന്നതിനും സാധിക്കുന്നതാണ് ഇതിനായിട്ട് ചെയ്യാൻ സാധിക്കുന്ന ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഒരു ബക്കറ്റിലേക്ക് അല്പം ചെറിയ പാക്കറ്റ് സർപ്പുകൾ എടുക്കാം എന്തെങ്കിലും സോഡാപ്പൊടി.
അതുപോലെ തന്നെ ഹാർപിക് എന്നിവ ഇട്ടു കൊടുക്കുക അതിനുശേഷം നമുക്ക് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചേർത്ത് അതിനുശേഷം നമുക്ക് നമ്മുടെ ടൈലുകളിൽ ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്ത് കുറച്ചുകഴിഞ്ഞ് നമുക്കൊരു സ്ക്രബർ ഉപയോഗിച്ച് പതുക്കെ വരയ്ക്കുമ്പോഴേക്കും ട്രെയിനിലെ കറുപ്പ് നിറവും ചെളിയും കറയും പൂപ്പായും എല്ലാം നീങ്ങുന്നതിനും.
വളരെ നല്ല രീതിയിൽ പുതിയ ടൈല് പോലെ ലഭിക്കുന്നതിനും സാധിക്കുന്നതാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് ടൈലുകളിൽ കറയും ചെളിയും പിടിക്കാതിരിക്കുന്നതിനും ക്ലീനിങ് വളരെ എളുപ്പത്തിൽ ആക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ വളരെ എളുപ്പത്തിൽ നിന്നും തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.