തൊടുകുറി ശാസ്ത്രത്തെ കുറിച്ചാണ് പറയുന്നതും ഇവിടെ നാല് ചിത്രങ്ങളാണ് നൽകിയിട്ടുള്ളത് അതിലൊരു ചിത്രമാണ് ശംഖ് മറ്റൊരു ചിത്രം നാരകം മൂന്നാമത്തെ ചിത്രം മാനിന്റെ ചിത്രം നാലാമതായി കടുവയുടെ ചിത്രമാണ് നൽകിയിരിക്കുന്നത് ഈ നാല് ചിത്രങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ചിത്രമാണ് തിരഞ്ഞെടുക്കേണ്ടത് ചിത്രം തിരഞ്ഞെടുക്കുമ്പോൾ വളരെയധികം പ്രാർത്ഥിച്ചു വേണം തെരഞ്ഞെടുക്കേണ്ടതിന്. തെരഞ്ഞെടുക്കുന്നതിനു മുൻപ് നിങ്ങളുടെ മനസ്സിൽ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്ന ഒരു കാര്യം. നടക്കുമ്പോൾ നടക്കില്ല എന്ന് മനസ്സിലാക്കുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.
നിങ്ങൾ തെരഞ്ഞെടുക്കുന്ന ചിത്രം മാന്യന്റെ യാഗം ശങ്കം അല്ലെങ്കിൽ കടുവയുടെ അകം ആതിരയും ആകും ഏതായി നിങ്ങൾ ഏതു തെരഞ്ഞെടുത്താലും നിങ്ങളുടെ ആഗ്രഹം സഫലമാകുമോ ഇല്ലയോ എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇത് 100% ശരിയാകുമോ എന്നറിയില്ല 75% എന്തായാലും ശരിയാകുന്നതായിരിക്കും. തൊടുകുറിശാസ്ത്രം എന്നത് പണ്ട് രാജാക്കന്മാരുടെ കാലഘട്ടം മുതൽ ഉണ്ടായിരുന്ന ഒന്നാണ്.
രാജകൊട്ടാരങ്ങളിൽ ഈ ശാസ്ത്രത്തെ വളരെയധികം പ്രാധാന്യമുള്ളത് എന്നതാണ് വാസ്തവം. രാജകുമാരൻ തങ്ങളുടെ ഭാവിയെ കുറിച്ച് മനസ്സിലാക്കുന്നതിന് ഇത് വളരെയധികം ഉപയോഗപ്പെടുത്തിയിരുന്നു.നമ്മുടെ ഭൂതംഭാവി വർത്തമാനം എന്നിവ മനസ്സിലാക്കുന്നതിന് പണ്ട് മുതൽ തന്നെ ഈ ശാസ്ത്രം വളരെയധികം ഉപയോഗപ്പെടുത്തിയിരുന്നത്. സകല ശാസ്ത്രങ്ങളിലെ പണ്ഡിതനുമായിരുന്ന ആയിരുന്നവർ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിലും ഈ ഒരു ശാസ്ത്രം ഉപയോഗിച്ചിട്ടുണ്ടായിരിക്കാം.
നിങ്ങളുടെ വീട്ടിലെ മറ്റ് ആരെങ്കിലും നിങ്ങൾക്ക് നൽകിയിട്ടുണ്ടായിരിക്കാം ഏതായാലും ഈ തൊടുകുറി ശാസ്ത്രം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം മികച്ച സൗഭാഗ്യങ്ങൾ നേടുന്നതിന് സാധ്യമാകുന്നതായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയില്ലയോ എന്നത് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.