എല്ലാവരും പ്രാർത്ഥിക്കുന്നവരാണ് നമ്മുടെ പ്രാർത്ഥനയ്ക്ക് എന്തു ഉത്തരമാണ് ഈശ്വരൻ നൽകാൻ പോകുന്നത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.പ്രതീക്ഷിക്കാത്ത രീതിയിൽ നിങ്ങൾ പോലെ പ്രതീക്ഷിക്കാത്ത സമയത്ത് എന്ത് സന്തോഷവാർത്തയാണ് നിങ്ങളെ തേടിയെത്തുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.നിങ്ങൾ വിശ്വസിക്കുന്ന ഈശ്വര ശക്തിയെ ഒരു നിമിഷം പ്രാർത്ഥിച്ച് ഈ രണ്ടു ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.
രണ്ടു ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് അതിൽ ഒരു ചിത്രം അയൽപര്യയുടെയും മറ്റൊന്ന് എന്ന് പറയുന്നത്ആലിലയിലെ മഞ്ചാടി കുരുവി ഇരിക്കുന്നതാണ് ഇതിൽ ആദ്യത്തെ ചിത്രം തിരഞ്ഞെടുത്തവർക്ക് നമുക്ക് എന്താണ് ഫലം ലഭിക്കുക എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.നിങ്ങൾ ആഗ്രഹിച്ചാൽ നിങ്ങൾ ഏറ്റവും കൂടുതൽ നിങ്ങളുടെ കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി നിങ്ങളിൽ നിന്ന് അകന്നു പോകുന്നതായി കാണുന്നു നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത.
രീതിയിൽ വേദന നൽകിയിട്ടാണ് ആ വ്യക്തി നിങ്ങളിൽ നിന്ന് അകന്ന് പോയത് ഇപ്പോഴും അവിധ്യേ നിങ്ങൾ കാത്തിരിക്കുന്നുണ്ട്.നിങ്ങൾ തീർത്തും ഇപ്പോൾ വളരെയധികം ഒറ്റപ്പെട്ട ഒരു അവസ്ഥയിലാണ് കാണപ്പെടുന്നത്.ഈ വ്യക്തി നിങ്ങളെ വിട്ടു പോയത് ഒരു കാരണവശാലും ഒരു സമയത്ത് പോലും നിങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല.അവർ തിരിച്ചു വരുമെന്ന് നിങ്ങൾ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് ചില വ്യക്തികൾക്ക് നഷ്ടപ്പെട്ടതായിരിക്കുന്നത് അവരവരുടെ.
ഇഷ്ടത്തോടെ കഷ്ടപ്പെട്ട് നേടിയെടുത്ത ഒരു ജോലി നഷ്ടമായി ആ ഒരു ദുഃഖത്തിൽ കഴിയുന്നവരാണ് മറ്റു ചിലർ. ഒരു ചതിയിലൂടെ ആയിരിക്കും ചിലപ്പോൾ ആ ജോലി നിങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു.ഇപ്പോൾ നിങ്ങൾ ദൈവീക കാര്യങ്ങളിൽ വളരെയധികം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.ഇപ്പോൾ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിൽ കൂടിയാണ് നിങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.