നമ്മുടെ വീടുകളിൽ എല്ലാവരും പഴം വാങ്ങുന്നവരാണ്. പഴമ പഴം കഴിച്ചതിനുശേഷം പഴത്തിന്റെ തൊലി കളയുകയാണ് ചെയ്യുന്നത് എന്നാൽ നേന്ത്രപ്പഴത്തിന്റെ തൊലിക്ക് വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് പലപ്പോഴും പലർക്കും ഇത് അറിയുന്നില്ല എന്നതാണ് വാസ്തവം. പടത്തിന്റെ തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങളൊക്കെ ഗുണം.
ചെയ്യുന്നതായിരിക്കും ഒരു തുണ്ടം പഴുത്ത തുലയെടുത്ത് ഇത് നമ്മുടെ സ്കിന്നിന് വളരെയധികം നല്ലതാണ് തുലയുടെ ഉൾവശം ഉപയോഗിച്ച് നമുക്ക് സ്കിന്നിൽ നല്ലതുപോലെ ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കാം. ഇത് നമ്മുടെ ചർമ്മത്തിൽ ഉള്ള ബ്ലാക്ക് വൈറ്റ് ഹെഡ്സെ എന്നിവ നീക്കം ചെയ്യുന്നതിനും ചർമത്തിലേക്ക് ഐപാളിപ്പ് നീക്കം ചെയ്ത ചർമ്മത്തിന് പുത്തൻ പുതിയ ഒരു തിളക്കം നൽകുന്നതിന് വളരെയധികം.
സഹായിക്കുന്നതായിരിക്കും മാത്രമല്ല സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും സഹായിക്കുന്നതാണ്. യാതൊരുവിധത്തിലുള്ള സൈഡ് എഫക്ടീവ് ഇല്ലാത്ത ഒന്നാണ് ഇതിൽ നല്ല രീതിയിൽ പൊട്ടാസ്യം സൾഫർ ആന്റി ഓക്സിഡന്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതായിരിക്കും ഇത് ചർമ്മത്തിൽ ഉണ്ടാകാൻ .
സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കണ്ടെത്തി ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകുന്നതിന് മാത്രമല്ല ചർമ്മത്തെ നല്ല രീതിയിൽ ചെയ്തു വയ്ക്കുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് ഇത്തരത്തിൽ ചെയ്യുന്നത് വളരെയധികം നല്ലതാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.