ജനൽ ചില്ലുകളും അതുപോലെതന്നെ ജനറൽ കമ്പികളും ക്ലീൻ ചെയ്യുന്ന ഇതിലും നല്ല മാർഗം വേറെയില്ല.

നമ്മൾ എപ്പോഴും ബാത്ത് റൂം ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് ഹാർപിക് എന്നാൽ ഹാർപിക് ബാത്റൂം ക്ലീൻ ചെയ്യാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത് പല കാര്യങ്ങൾക്കും വേണ്ടി നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കും എന്നാണ് ഈ വീഡിയോ പറയുന്നത് പലപ്പോഴും നമ്മുടെ വീട്ടിലുള്ള ജനലുകൾ അല്ലെങ്കിൽ ജനൽ ചില്ലുകൾ എല്ലാം തന്നെ ക്ലീൻ ചെയ്യുന്നതിന് വേണ്ടി.

   

പലപ്പോഴും നമ്മൾ പലതരത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് പലതര പണികളും നമുക്ക് ലഭിച്ചിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള പെയിന്റ് അടിക്കാതെ പോലെ തന്നെ വൃത്തിയാക്കുന്ന രീതിയിൽ ആകുന്നതിനു വേണ്ടി ഹാർപ്പിക്കുക ഉപയോഗിക്കുന്ന ഒരു രീതിയാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് അല്പം വെള്ളം എടുക്കുക.

ഈ വെള്ളത്തിലേക്ക് അല്പം ഹാർപ്പിക്ക് ഒഴിക്കുക ഇങ്ങനെ ഹാർപിക് ഒഴിച്ചു മിക്സ് ചെയ്തതിനുവേണ്ടി നമുക്ക് കൈകൾ ഉപയോഗിക്കാം ഇങ്ങനെ കൈകൾ ഉപയോഗിക്കുവാൻ ആയിട്ട് ബുദ്ധിമുട്ടുള്ളവർക്ക് ഒരു ഗ്ളൂസ് ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് തന്നെ ഇത് മിക്സ് ചെയ്തു എടുക്കുവാൻ ആയിട്ട് സാധിക്കുന്നു തുടർന്ന് ഒരു തുണി ഉപയോഗിച്ച് കൊണ്ട് നമ്മുടെ ജനറൽ കമ്പികളും അതുപോലെതന്നെ.

ജനൽ ചില്ലകളും നല്ല വൃത്തിയായി തന്നെ നമുക്ക് വൃത്തിയാക്കുവാൻ ആയിട്ട് സാധിക്കുന്നു പുതിയ പുത്തൻ രീതിയിൽ ആണ് ഇത് ആയി മാറുന്നത് നമ്മൾ പെയിന്റ് അടിച്ച അതേ രീതിയിൽ തന്നെ നമുക്ക് നമ്മുടെ ജനലുകളും അല്ലെങ്കിൽ ജനങ്ങളിൽ ചില്ലുകളും എല്ലാം തന്നെ നല്ല വൃത്തിയായി തന്നെ ഇരിക്കുന്നു പുതിയ പുത്തൻ ആയിരിക്കുന്ന ഈ രീതി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവർക്ക് എത്തിക്കുന്നതിന് വേണ്ടി ഷെയർ ചെയ്യുക.