നമ്മുടെ വീടുകളിൽ എല്ലാം തന്നെ എലികൾ വരാറുണ്ട് എന്നാൽ എലിയുടെ ശല്യം കുറയ്ക്കുവാൻ ആയിട്ട് പലപ്പോഴും പലതരത്തിലുള്ള മാർഗങ്ങളും നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ട് എന്നാൽ ഇതെല്ലാം തന്നെ ചെയ്താലും എലികൾ വരുക തന്നെ ചെയ്യുന്നു എന്നാൽ എലികളെ നമ്മുടെ വീടിന്റെ പരിസരത്ത് തന്നെ ഓടിപ്പിക്കുവാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.
പലപ്പോഴും നമ്മൾ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള സാധനങ്ങൾ വാങ്ങി നമ്മൾ എലികളെ ഓടിപ്പിക്കുവാൻ ആയിട്ട് നമ്മുടെ വീടുകളിൽ വയ്ക്കുകയും ഇത് വയ്ക്കുമ്പോൾ ഉണ്ടാകുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാറുണ്ട് ഇത്തരത്തിലുള്ള സാധനങ്ങൾ വയ്ക്കുമ്പോൾ നമ്മൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം കുട്ടികൾ ഇത് എടുക്കുവാനും അല്ലെങ്കിൽ ഇത് വയ്ക്കുന്ന സ്ഥലങ്ങളിൽ.
കുട്ടികൾ കളിക്കുമ്പോൾ അവയിൽ നിന്ന് പലതരത്തിലുള്ള അവരുടെ അവയിലേക്ക് പോകുവാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു അതുകൊണ്ടുതന്നെ ഇതുവയ്ക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടുകൂടി വേണം നമ്മൾ പലപ്പോഴും നമ്മൾ കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പല സാധനങ്ങളും നമ്മൾ എലികളെ ഓടിപ്പിക്കുവാൻ ആയിട്ട് വീട്ടിൽ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് ചെയ്യുന്നത്.
എന്നാൽ യാതൊരുവിധ കെമിക്കലുകൾ ഒന്നും തന്നെ ഇല്ലാതെ നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങളും തന്നെ ഇല്ലാത്ത രീതിയിൽ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കുന്ന ഒരു മാർഗ്ഗം ഉപയോഗിച്ചുകൊണ്ട് നമുക്ക് എലികളെ ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ചുകൊണ്ട് നമ്മൾ ഉണ്ടാക്കുന്ന ഈ രീതി വളരെയധികം എഫക്റ്റീവ് ആയിരിക്കുന്ന ഒരു രീതിയാണ് നമ്മുടെ വീട്ടിൽ നിന്ന് എലികളെ വളരെ പെട്ടെന്ന് തന്നെ ഓടിപ്പിക്കുവാൻ സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി കാണുക.