പലപ്പോഴും അമ്മമാർ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും നമ്മുടെ തലയണ വൃത്തിയായി സംരക്ഷിക്കുക എന്നത് നമ്മൾ തല വയ്ക്കുന്നത് കൊണ്ട് തന്നെ ചിലപ്പോൾ എണ്ണമെഴുക്കും മറ്റും മൂലം തലയിണയിൽ കറുത്ത പാടുകളും ധാരാളം പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ തലയണ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് നോക്കുന്നത്.
വളരെ എളുപ്പത്തിൽ തന്നെ തലയിണയിലെ ചെളിയും മറ്റും കളയുന്നതിനും അതുപോലെ തലയണയിലെ മെഴുക്കുമൂലം ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള വിഷ വസ്തുക്കളും മറ്റും ഉണ്ടെങ്കിൽ നമുക്ക് അതെല്ലാം ഇത് ഒരുനാശിനി ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തല ക്ലീൻ ചെയ്ത് എടുക്കുന്നതിന് സാധ്യമാകുന്നതാണ് ഇതിനു വേണ്ടി ആദ്യം എടുക്കേണ്ടത് രണ്ട് ടീസ്പൂൺ പൊടിയുപ്പാണ്.
അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുക്കുക എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഇത് അല്പം വെള്ളത്തിൽ ഇട്ടുവച്ചതിനുശേഷം ഈ തലമുക്കി വെക്കുകയാണ് ചെയ്യേണ്ടത് നമുക്ക് മുക്കി വയ്ക്കേണ്ട ദൈർഘ്യം വർദ്ധിപ്പിക്കാവുന്നതാണ് കൂടുതൽ സമയം മുക്കി വയ്ക്കുകയാണെങ്കിൽ.
നല്ല രീതിയിൽ തന്നെ തലയണ വൃത്തിയായി കിട്ടുന്നതിന് സാധിക്കുന്നതായിരിക്കും. അതിനുശേഷം നമുക്ക് വാഷിങ്മെഷീനിലും മറ്റുമിട്ടത്തിനുശേഷം കഴുകിയെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ഭംഗിയായി സംരക്ഷിക്കുന്നതിനും തലയിണയിലെ ചെളിയും മറ്റും പൂർണമായും ഇല്ലാതാക്കുന്ന തലയണ പുത്തൻ പുതിയത് പോലെ ലഭിക്കുന്നതിനും സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.