നിങ്ങൾ സ്നേഹിക്കുന്ന വ്യക്തികൾ നിങ്ങളെ ആത്മാർത്ഥമായാണ് സ്നേഹിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കുന്നതിന് ഇത്തരത്തിൽ ചില തൊടുകുറി ശാസ്ത്രങ്ങൾ വളരെയധികം സഹായിക്കുന്നതായിരിക്കും അത്തരത്തിൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു തൊടുപുഴ ശാസ്ത്രത്തെ കുറിച്ചാണ് പറയുന്നത്. നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിങ്ങളെ എങ്ങനെയാണ് സ്നേഹിക്കുന്നത് അതുപോലെ തന്നെ നിങ്ങളെ കുറിച്ച് എന്താണ് അവർ ചിന്തിക്കുന്നത് .
എന്നതിനെക്കുറിച്ചുള്ള ഒരു പൂർണ്ണവിവരം നമുക്ക് ഇതിലൂടെ മനസ്സിലാക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് ഇവിടെ രണ്ടു ചിത്രങ്ങളാണ് നൽകിയിരിക്കുന്ന രണ്ട് പൂക്കളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് ആദ്യത്തെ ചിത്രം ചുവന്ന നിറത്തിലുള്ളതും അതിന്റെ അവിടെ ഒന്ന് എഴുതിയിരിക്കുന്ന അതുപോലെ രണ്ടാമത്തെ ചിത്രം മഞ്ഞനിറത്തിലുള്ളതുമാണ് അതിന് 2 എന്ന നമ്പറും എഴുതിയിട്ടുണ്ട് ഇതിൽനിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക തിരഞ്ഞെടുക്കുന്നതിന് മുൻപ് .
വളരെയധികം പ്രാർത്ഥിച്ചു ഒരുങ്ങി തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക ഇനി നമുക്ക് ഈ പൂക്കളിൽ നിന്നുള്ള ഫലങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഇതിൽ ഒന്നാമത്തെ ചിത്ര നെ കുറിച്ചുള്ള തെരഞ്ഞെടുത്തവരെ കുറിച്ചുള്ള ഫലങ്ങളെ കുറിച്ചാണ് പറയുന്നത്. നിങ്ങളും നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയും തമ്മിൽ ഒരു അകൽച്ചയിൽ ആയിരിക്കാം അതുപോലെതന്നെ നിങ്ങൾക്കിവിടെ ഇടയിൽ ഒരു മൂന്നാമതൊരാൾ നിൽക്കുന്നതായി കാണാൻ സാധിക്കുന്നുണ്ട്. നിങ്ങളുടെ.
അകൽച്ചയുടെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നതും ഈ ഒരു മൂന്നാമതൊരാൾ തന്നെയായിരിക്കും അതുപോലെതന്നെ നിങ്ങളും ഈ വ്യക്തിയും തമ്മിൽ ഉണ്ടായിരിക്കുന്ന ബന്ധം കുറച്ചുനാൾ മാത്രം നിലനിന്നിരുന്ന ഒരു ബന്ധമായിരുന്നില്ല കുറച്ച് അധികം നാളുകളായി ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഒരു ബന്ധം ആയിരിക്കാം ഇപ്പോൾ ഈ വ്യക്തിയും നിങ്ങളും തമ്മിൽ അകലം തുടങ്ങിയിട്ട് കുറച്ചുനാളായി. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.