കിച്ചൻ സിങ്കിലെ ഏതൊരു ബ്ലോക്കും അകറ്റാൻ ഈയൊരു ട്രിക്ക് ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വാഷ്ബേഴ്സിലെ ബ്ലോക്ക് തീർക്കുക എന്നുള്ളത്. ആഹാര പദാർത്ഥങ്ങളും മറ്റും വാഷ്ബേസിനിൽ വന്ന് അടിഞ്ഞു കൂടുമ്പോൾ പലപ്പോഴും വെള്ളം ശരിയായി പോകാതെ കിച്ചൻ സിങ്കിൽ കെട്ടിക്കിടക്കുന്നത് കാണാൻ കഴിയുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ അടുക്കളയിൽ നല്ല ദുർഗന്ധം ഉണ്ടാകുന്നതാണ്. ഇത്തരത്തിൽ കിച്ചൻ സിങ്കിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ അത് പലപ്പോഴും കൈകൊണ്ട് വേസ്റ്റ് എടുത്ത് കളഞ്ഞാൽ മാത്രമേ പോകാറുള്ളൂ.

   

എന്നാൽ ഇനി കൈ കൊണ്ട് വേസ്റ്റ് വാരിയെടുക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മുടെ കിച്ചൻ സിങ്കിലെ ബ്ലോക്ക് തീർക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിലുള്ള ഒരു ചെറിയ സ്റ്റീൽ ഗ്ലാസ് മാത്രം മതിയാകും. ഇതിനായി പഴയ ഒരു സ്റ്റീൽ ഗ്ലാസ് അല്പം വലുപ്പമുള്ളത് മാറ്റിവയ്ക്കേണ്ടതാണ്. പിന്നീട് കിച്ചൻ സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങളിൽ ഗ്ലാസ് വെള്ളം പോകുന്ന ആ ഹോളുകളുടെ മുകളിൽ വെച്ച് കൊടുക്കേണ്ടതാണ്.

പിന്നീട് എടുക്കുകയും വീണ്ടും വച്ചുകൊടുക്കുകയും വീണ്ടും എടുക്കുകയും അങ്ങനെ മാറിമാറി ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിനുള്ളിൽ പെട്ടെന്നുതന്നെ ഹോളുകൾ എല്ലാം തുറന്നു വരികയും ചെയ്യുന്നതാണ്. ആ സമയങ്ങളിൽ വേസ്റ്റ് മുകളിലേക്ക് പൊന്തിവരും. അപ്പോൾ നാം ആ വേസ്റ്റ് എടുത്തു മാറ്റേണ്ടതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിലെ എല്ലാസ്റ്റും പോയി കിട്ടുകയും അതോടൊപ്പം തന്നെ അതിനുള്ളിലെ ബ്ലോക്ക് മാറി വെള്ളം സുഖകരമായി തന്നെ ഒഴുകി പോകുകയും ചെയ്യുന്നതാണ്. വീട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.