ഈ ചെടിയുടെ നീര് മുറിവുണക്കും🥰

പലതരത്തിലുള്ള ഇലകളും അതിന്റെ ചാറുകളും ഉപയോഗിച്ചുകൊണ്ട് മാത്രമാണ് പണ്ടുകാലങ്ങളിൽ ശാസ്ത്രം ഒന്നും ഇത്തരം വികസിക്കാത്ത കാലത്ത് രോഗങ്ങൾക്കായി ഉപയോഗിച്ചു വന്നിരുന്നത്.പലതരത്തിലുള്ള വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് പണ്ടുകാലങ്ങളിൽ പലതരത്തിലുള്ള രോഗങ്ങളും നമ്മൾ മാറ്റിയെടുക്കാൻ ആയിട്ട് ശ്രമിച്ചുകൊണ്ടിരുന്നത് നമ്മുടെ വേലി അരികിലും തൊടിയിലും എല്ലാം യാതൊരു പരിചരണവുമില്ലാതെ.

   

ആരുടെയും ശ്രദ്ധയില്ലാതെ വളർന്നുനിൽക്കുന്ന ഇത്തരം ചെടികൾ ആരോഗ്യപരമായിട്ടുള്ള പലതരത്തിലുള്ള ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് എന്ന് ഇന്നത്തെ കാലത്ത് ആളുകൾക്ക് വളരെ ചുരുക്കം ആളുകൾക്ക് മാത്രമേ അറിവ് ഉണ്ടാവുകയുള്ളൂ. ഇത്തരക്കാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇത് നമ്മുടെ വേലി അരികിലും അതുപോലെതന്നെ തൊടിയിലും എല്ലാം വളർന്ന ഒരുക്കുന്ന ചില ചെടികളുടെ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ പ്രതിപാദിക്കുന്നത്.

അതിൽ പലതരത്തിലുള്ള ചെടികളും വംശനാശം വന്നുപോയിട്ടുണ്ട് എങ്കിലും നാട്ടിൻപുറങ്ങളിൽ ഇപ്പോഴും ആരായാലും ശ്രദ്ധിക്കാതെ ഇത്തരം ചെടികൾ വളർന്നുവരുന്നുണ്ട് ഇവയെ പുതുതലമുറയിൽ പെട്ടവർക്കും അവയുടെ ഗുണം പോയിട്ട് പേര് പോലും തിരിച്ചറിവാനയിട്ട് സാധിക്കാറില്ല ഇപ്പോഴും ഇവിടെ ഔഷധഗുണങ്ങൾക്ക് യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് സത്യം എന്നാൽ ഇതൊന്നും തിരിച്ചറിയാൻ നമുക്ക് ആവുന്നില്ല അതാണ് വാസ്തവം.

ഇത്തരം ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കമ്മ്യൂണിസ്റ്റ് പച്ച എന്ന് പറയുന്ന ചെടി. പണ്ടുകാലങ്ങളിൽ മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ ഉടനടിയും വേദിയിലേക്ക് പോവുകയും ഈ കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരിൽ അറിയപ്പെടുന്ന സസ്യത്തിന്റെ ഇലകയിലിട്ട് ഞെരടി മുറിവിൽ തേച്ച് അതിന്റെ നീര് മുറിവിൽ പിഴിഞ്ഞൊഴിക്കുകയാണ് പതിവ് മുറിവ് അന്നോ അപ്പാടെ കരിഞ്ഞുപോകും എന്നാണ് അന്ന് കാലത്ത് ഉണ്ടായിരുന്ന അറിവ് ഇപ്പോഴും ഇത് നാട്ടിൻപുറങ്ങളിൽ ചെയ്യുന്നത് കാണാം കൂടുതൽ വിവരങ്ങൾ കാർ ഇങ്ങനെ ഈ വീഡിയോ മുഴുവനായി കാണുക.