നമ്മുടെ വീടുകളിലുള്ള ആഹാരസാധനങ്ങൾ അരയ്ക്കുവാനും അതുപോലെതന്നെ പൊടിക്കുവാനും ജ്യൂസ് അടിക്കാനും എല്ലാം തന്നെ നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഒരു കാര്യമാണ് മിക്സി ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും നമ്മൾ എന്നാൽ മിക്സി ഉപയോഗിക്കുമ്പോൾ നമ്മൾ മിക്സിയെ ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലത് തന്നെയാണ് യാതൊരു ശ്രദ്ധയുമില്ലാതെ തന്നെയാണ് നമ്മൾ മിക്സിയെ കൈകാര്യം ചെയ്യുന്നത്.
എന്നാൽ കുറച്ചുനേരം നമ്മൾ മിക്സിക്ക് വേണ്ടി ചെലവഴിക്കുകയാണ് എങ്കിൽ നമുക്ക് കുറെ കാലത്തേക്ക് നമുക്ക് യാതൊരുവിധ കേടുകൂടാതെ നമുക്ക് മിക്സി നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു പലപ്പോഴും മിക്സി ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ഒരു പ്രശ്നം എന്ന് പറയുന്നത് ബ്ലേഡിന്റെ മൂർച്ച പോകുന്നു എന്നുള്ളതാണ് മൂർച്ച പോകുമ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ ബ്ലേഡിന്റെ മൂർച്ച വരുത്തുന്നതിന്.
വേണ്ടി വളരെ സഹായകരമാകുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് നമുക്ക് ബ്ലേഡിന്റെ മൂർച്ച കൂട്ടുവാൻ ആയിട്ട് ചെയ്യാൻ സാധിക്കുന്ന വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.പലപ്പോഴും നമ്മൾ മിക്സി ഉപയോഗിക്കുമ്പോൾ ബ്ലേഡിന്റെ മൂർച്ച പോയത് കാരണം കൊണ്ട് നമ്മൾ പലപ്പോഴും ബ്ലേഡ് മാറുകയാണ്.
പതിവ് എന്നാൽ ഇനി ബ്ലേഡ് മാറേണ്ട ആവശ്യമില്ല നമുക്ക് നമ്മുടെ വീട്ടിലിരുന്നുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ നമ്മൾ ഭക്ഷണങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മിക്സിയുടെ ജാറിന്റെ ബ്ലേഡ് മൂർച്ച കൂട്ടുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നു ഇത് എങ്ങനെയെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.