നമ്മുടെ എല്ലാവരും വസ്ത്രങ്ങളും നല്ല മനോഹരമായ ധരിക്കാൻ ആഗ്രഹിക്കുന്നവരാണ് അതുപോലെ തന്നെ നമ്മുടെ വസ്ത്രങ്ങൾ നമ്മുടെ ഇഷ്ടത്തിന് തയ്യാറാക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒത്തിരി കാര്യങ്ങൾ നമ്മുടെ വസ്ത്രങ്ങൾ ചെയ്തെടുക്കുമ്പോൾ നമുക്ക് ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും.നമുക്ക് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് നല്ല ഡിസൈനുകൾ തയ്യാറാക്കുന്നതിന് സാധിക്കും.
വളരെ എളുപ്പത്തിൽ തന്നെ ഡിസൈൻ ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.നമ്മുടെവീട്ടിലെ പുട്ടുകുറ്റിയുടെ ചില്ല് ഉപയോഗിച്ച് ചുരിദാറിൽ നല്ലൊരു ഡിസൈൻ ചെയ്തെടുക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്തെടുക്കുന്ന അല്ലെങ്കിൽ എംബ്രോയിഡറി വർക്ക് പഠിക്കുകയും ഒന്നും വേണ്ട വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് പുട്ടുകുറ്റിയുടെ ചില്ലാണ് എടുക്കേണ്ടത് ഇത് നമുക്ക് നമ്മുടെ കഴുത്ത് വരുന്ന ഭാഗത്ത് ശരിയായ രീതിയിൽ വച്ചുകൊടുത്തു നമുക്ക് ആദ്യത്തെ രണ്ട് ഉള്ളിലത്തെ ഒരു ഡോട്ടും അതുപോലെ ഒരു റൗണ്ടും ഉപയോഗിച്ചാണ് ഈ ഡിസൈൻ ചെയ്തെടുക്കുന്നത് ഇത് നമ്മുടെ ഡ്രസ്സിൽ അടയാളപ്പെടുത്തേണ്ടതാണ്.
വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടയാളപ്പെടുത്തുക അതിനുശേഷം നമുക്കും മെഷീൻ ഉപയോഗിച്ച് തയ്ച്ചെടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് ഒട്ടും പൈസ ചെലവില്ലാതെ തന്നെ നല്ല ഭംഗിയുള്ള ഡിസൈനുകൾ ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും വളരെ എളുപ്പത്തിൽ ഒട്ടുംതന്നെ ബുദ്ധിമുട്ടില്ലാതെ നമുക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.