ഉപ്പൂറ്റി വേദന ഉണ്ടാക്കുന്ന കാരണങ്ങളും അതിനുള്ള പ്രതിവിധിയും കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു

പലരുടെയും ഒരു പരാതി തന്നെയാണ് രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ ഉപ്പേരിയിൽ നല്ല വേദന ഉണ്ടാകുന്നത് കുറച്ചു നടക്കുമ്പോഴേക്കും ആ വേദന കുറയുകയും ചെയ്യും പക്ഷേ അല്പം നേരം വിശ്രമിച്ച ശേഷം നടന്നാൽ വീണ്ടും വേദന വരിക വരുന്നു
ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതും 30 വയസ്സിനും മുകളിലുള്ള ആൾക്കാരുകൾ ആയിരിക്കും.

   

ഇങ്ങനെ ഒപ്പിച്ചു വേദന വരുന്നതിന് പ്രധാന കാരണമായി പറയുന്നത് കാലിന് അടിയിലെ തൊലിയിലേക്ക് മാംസപേശികളിലേക്കും ആവശ്യമായിട്ടുള്ള രക്തം ഓട്ടം കുറയുന്നതാണ് ഇതിനുള്ള ഒരു കാരണമായി പറയപ്പെടുന്നത് കുറെ അധികം സമയം വെള്ളത്തിൽ കാലു കുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിൾ ടൈറ്റിൽ ചെരിപ്പെടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ നേരം.

നിൽക്കുകയോ ചെയ്താലും ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ വരാവുന്നതാണ്.വളരെ നിസ്സാരമായി പറഞ്ഞാൽ ഫാനിന്റെയും എസിയുടെയും തണുപ്പ് കാറ്റടിച്ചാൽ പോലും ഇത്തരത്തിലുള്ള വേദന വരാവുന്നതാണ്. നമ്മുടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം മൂലം ഇടയ്ക്കിടയ്ക്ക് തണുപ്പും അതുപോലെതന്നെ ചൂടും ഉണ്ടാകുന്നതും ഇത്തരത്തിലുള്ള കാലിന്റെ ഉപ്പേരിയിൽ വേദന വരാവുന്നതായി കണക്കാക്കപ്പെടുന്നു. മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങൾ പ്രധാനം ഉണ്ട് കാൽപാദങ്ങൾക്ക് നന്നായി നടക്കണമെങ്കിൽ പേജുകളുടെയും .

സന്ധികളുടെയും യോജിച്ചുള്ള പ്രവർത്തനം കൂടിയ തീരൂ എന്ന് നമുക്ക് അറിയാവുന്നതാണ് ഓരോ പ്രായത്തിനനുസരിച്ച് പാദങ്ങളുടെ അസ്ഥികൾക്കും പേശികൾക്കും വ്യത്യാസം സംഭവിച്ചുകൊണ്ടിരിക്കുന്നു.പല പ്രായത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മുടെ കാൽപാദങ്ങളിലെ ഉണ്ടാകാറുള്ളത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണം എന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ ആണെന്നും ഇതെങ്ങനെ പരിഹരിക്കണം എന്നും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.