നമ്മുടെ വീടുകളിൽ നമുക്ക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ചിലപ്പോൾ പൊട്ടുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരത്തിൽ പൊട്ടിയ പാത്രങ്ങൾ ഉപേക്ഷിക്കുകയാണ് നാം ചെയ്യുന്നത് എന്നാൽ ഇത്തരത്തിൽ പൊട്ടിയ പാത്രങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്ന കുറച്ച് കിടിലൻസുകളെക്കുറിച്ച് പറയും.പ്ലാസ്റ്റിക് കപ്പുകൾ ആയാലും എല്ലാം നമുക്ക് നല്ല രീതിയിൽ തന്നെ ഒട്ടിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിന് ചെറിയൊരു കഷ്ണം തെർമോക്കോൾ മാത്രം മതി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ ഒട്ടിച്ചെടുക്കുന്നതിന് സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ഒട്ടിച്ചെടുത്ത പഴയതുപോലെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നത് ആയിരിക്കും.ഒട്ടിക്കുന്ന സമയത്ത് ഒട്ടുംതന്നെ വെള്ളത്തിന്റെ അംശം ഉണ്ടാകാൻ പാടില്ല. നല്ല രീതിയിൽ വെള്ളം തുടച്ചു മാറ്റുക അതിനുശേഷം നമുക്ക് പൊട്ടിയ ഭാഗം അതിന്റെ ശരിയായ ഭാഗത്ത് വെച്ചു കൊടുക്കുകയാണ് വേണ്ടത്.
ഇനി ഒട്ടിക്കുന്നതിന് പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് തെർമോക്കോളി ചെറിയൊരു പീസ് തെർമോക്കോൾ ഉണ്ടായാൽ മതി. കനം കുറച്ച് കട്ട് ചെയ്ത ഒരു ചെറിയൊരു പീസ് എടുക്കുക. വിതർ മുകൾ ഉപയോഗിച്ച് നമുക്ക് പ്ലാസ്റ്റിക്കിനെ നമുക്ക് ഒട്ടിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഫ്ളക്സ് ബ്ലൂ ആണ് ആവശ്യമായിട്ടുള്ളത്. പുതിയ ഭാഗം നല്ല രീതിയിലെ ലെവൽ ചെയ്ത് വയ്ക്കുക അതിനുശേഷംപൊട്ടിയ ഭാഗത്ത്.
ഗ്ലൂ ഉപയോഗിച്ചിട്ട് നമുക്ക് അപ്ലൈ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.ചെറിയ ചെറിയ പീസുകളായി നമുക്ക് കട്ട് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.ഗ്ലൂ ആദ്യംകുട്ടിയെ ബാധിക്കുന്നതിനു ശേഷം തെർമോക്കോൾ വെച്ച് മുകളിലൂടെ അല്പം അപ്ലൈ ചെയ്തു കൊടുക്കാൻ എങ്ങനെ ചെയ്യുന്നത് വഴി ഒട്ടും തന്നെ ഓട്ട ഒന്നുമില്ലാതെ നല്ല രീതിയിൽ തന്നെ പ്ലാസ്റ്റിക് പാത്രങ്ങൾ ഒട്ടിച്ചെടുക്കുന്നതിന് സാധിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.