ബാത്റൂം പുത്തൻ പുതിയത് പോലെ ഇരിക്കാൻ കിടിലൻ വഴി..

ബാത്റൂം ക്ലോസറ്റ് കൈകൾ തൊടാതെ തന്നെ ബ്രഷും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് ഞെട്ടിക്കും റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഒരുപാട് ഹെൽപ്പ് ചെയ്യുന്ന ഒരു വീഡിയോ ആയിരിക്കും ഇത്. തീർച്ചയായും നമുക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ തന്നെയാണിത് ഇതിനായി നമുക്കൊരു കിടിലൻ .

   

സൊല്യൂഷൻ തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഒരു ബൗൾ എടുക്കത്തിലേക്ക് ഒരു ടീസ്പൂൺ കംഫോർട്ടാണ് ചേർത്തു കൊടുക്കുന്നത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഒഴിച്ചു കൊടുത്തതിനു ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതുരണ്ടും ചേരുമ്പോൾ നല്ലൊരു മണമായിരിക്കും ലഭിക്കുന്നത് നമ്മുടെ വീടും ബാത്റൂമും എല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിനെ വളരെയധികം നല്ലതാണ് ഇത് നമ്മുടെ വീടും ബാത്റൂമിലും.

നല്ലൊരു മണം നൽകുന്നതിനും വളരെയധികം ഉത്തമമായ ഒന്നാണ്. ഇനി ഇത് നമുക്കൊരു പഞ്ഞി അല്ലെങ്കിൽ ചെറിയ കോട്ടൻ തുണിയിലും മുക്കിവെച്ച ബാത്റൂമിൽ വയ്ക്കുകയാണെങ്കിൽ നമ്മുടെ ബാത്റൂമിൽ എല്ലാം നല്ലൊരു സുഗന്ധം ലഭിക്കുന്നതായിരിക്കും അതുപോലെ തന്നെ നമുക്ക് വീടിനകത്തും ഇതുപോലെ വയ്ക്കുകയാണെങ്കിൽ നല്ലൊരു സുഗന്ധം വീട് മൊത്തം മുഴുവൻ പരക്കുന്നതായിരിക്കും. രണ്ടാമത്തെ ടിപ്സ് എന്ന് പറയുന്നത്.

അതുപോലെ തന്നെ നമുക്ക് ബാത്റൂം ക്ലീൻ ചെയ്യാൻ സമയം കിട്ടിയില്ല അല്ലെങ്കിൽ പെട്ടെന്ന് നമ്മുടെ വീടുകളിലേക്ക് ഗസ്റ്റ് വരുന്നത് എത്ര സന്ദർഭങ്ങളിലെ ബാത്റൂമിൽ നിന്ന് ദുർഗന്ധം ഒഴിവാക്കുന്നതിനുവേണ്ടി ബാത്റൂമിൽ ഒരു ഡാൽഡ വിതറി കൊടുക്കാം അല്പം പൌഡർ വിതറി കൊടുക്കുമ്പോൾ തന്നെ നല്ലൊരു സ്മെൽ ആയിരിക്കും ബാത്റൂമിൽ നിന്ന് വരുന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി      കാണുക.