രണ്ടാഴ്ചക്കുള്ളിൽ തടി കുറയ്ക്കുവാൻ രാവിലെ ഉലുവ ഉപയോഗിച്ച് കഴിഞ്ഞാൽ | Thadi Kurakkan Eluppa Vazhi

Thadi Kurakkan Eluppa Vazhi : തടി കുറയ്ക്കുവാൻ ആയിട്ട് പലരും പല വഴികളും നോക്കാറുണ്ട് എന്നാൽ ഈ രീതികളിൽ ഏറ്റവും നല്ല രീതി എന്നു പറയുന്നത് ഉലുവ ഉപയോഗിച്ചുകൊണ്ട് നമുക്ക് തടി കുറയ്ക്കാൻ സാധിക്കും എന്നുള്ള പഠനങ്ങൾ തന്നെയാണ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ ഉപയോഗിക്കുന്നത്. ഉലുവ പലരീതിയിലും നമ്മൾ കഴിച്ച് നമ്മൾ തടി കുറയ്ക്കാനായിട്ട് ശ്രമിക്കുവാൻ ഉണ്ട് .

   

അതിൽ ചില വഴികളാണ് ഇവിടെ പറയുന്നത് ചിലർ രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽ ഇട്ട് കുതിർത്ത് ആ വെള്ളം കുടിക്കാറുണ്ട് അതുപോലെതന്നെ ഉലുവ ചാവ ചരിച്ചു കഴിക്കുന്നവരും ഉണ്ട്. ഉലുവ ചേർന്നാടുകളിൽ ഭക്ഷ്യവിഭവങ്ങളിൽ മാത്രമല്ല പല വീട്ടുമരുന്നുകളായും സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒന്നാണ് കൈപ്പും രുചിയും ഉള്ള ഉലുവ കഴിക്കുവാൻ ആയിട്ട് കുറച്ച് ബുദ്ധിമുട്ട് ആണ്.

എങ്കിൽ പോലും പലരും തടി കുറയ്ക്കുവാനായിട്ട് വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ എന്നു പറയുന്നത് നല്ല ഔഷധഗുണമുള്ള സുഗന്ധവ്യങ്ങളിൽ ഒന്നു കൂടിയാണ് ഉലുവ എന്നു പറയുന്നത് ഒരുവിൽ ധാരാളം നാരുകൾ വൈറ്റമിൻ ബീഗിൾ അതുപോലെതന്നെ പ്രോട്ടീൻ പൊട്ടാസ്യം സിംഗ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു ഇതിലും നാരുകൾ പലവിധ ഔഷധങ്ങളും നൽകുന്നവയാണ് ഉലുവയിലുള്ള പോഷകങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ ആയിട്ട് സഹായിക്കുന്ന ഘടകങ്ങളാണ്.

തടി വേഗത്തിൽ തന്നെ കുറയ്ക്കുവാനായിട്ട് ആഗ്രഹിക്കുന്നവരാണ് എങ്കിൽ നിങ്ങൾ ശീലിക്കേണ്ട ഒരു കാര്യമാണ് ഉലുവ ഉപയോഗിച്ചുകൊണ്ടുള്ള ആഹാരങ്ങളും. ചിത്രത്തിൽ ഉലുവ ഉപയോഗിച്ചുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റാവുന്ന ചില മാർഗങ്ങളെ കുറിച്ചും ഉലുവയുടെ ഗുണങ്ങളെക്കുറിച്ചും ഇത് ശാസ്ത്രീയമായി എങ്ങനെയാണ്ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് ഡോക്ടർ വളരെ വിശദമായി തന്നെ പറഞ്ഞുതരുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : Thadi Kurakkan Eluppa Vazhi

One thought on “രണ്ടാഴ്ചക്കുള്ളിൽ തടി കുറയ്ക്കുവാൻ രാവിലെ ഉലുവ ഉപയോഗിച്ച് കഴിഞ്ഞാൽ | Thadi Kurakkan Eluppa Vazhi

Leave a Reply

Your email address will not be published. Required fields are marked *