പൊണ്ണത്തടി,അമിതവണ്ണം എങ്ങനെ പരിഹരിക്കാം. | thadi kurakkaan malayalam

thadi kurakkaan malayalam

thadi kurakkaan malayalam : അമിതവണ്ണം പൊണ്ണത്തടി അല്ലെങ്കിൽ വയറിന്റെ അവിടെ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി കിടക്കുന്നത് അല്ലെങ്കിൽ പ്രസവശേഷം സ്ത്രീകളിൽ ചാടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കാണപ്പെടുമ്പോൾ ഒത്തിരി ആളുകൾക്ക് പറയാനുണ്ടാവും പലതരത്തിലുള്ള ഉത്തരങ്ങളാണ് തൈറോയ്ഡ് ആണ് പിസിഒഡി മൂലമാണ് ഇത്തരത്തിൽ അല്ലെങ്കിൽ ഭക്ഷണം കൂടുതൽ കഴിക്കുന്നത് എങ്ങനെ പലതരത്തിലുള്ള ഉത്തരങ്ങൾ പറയുന്നവരാണ് ഒട്ടുമിക്ക ആളുകൾ.

   

എന്താണ് പൊണ്ണത്തടി എങ്ങനെയാണ് പൊണ്ണത്തടി കാരണം ആകുന്നത് എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ നമുക്ക് യഥാർത്ഥത്തിൽ മനസ്സിലാക്കാം. പൊണ്ണത്തടി ഉണ്ടാകുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഇൻസുലിൻ റെസിസ്റ്റൻസ് എന്നതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ് ഇൻസുലിൻ എന്നത് എന്നാൽ ഇൻസുലിൻ അമിതമാകുന്നത് മൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.

നമ്മുടെ ശരീരത്തിലേക്ക് വരുന്നവ ബാലൻസ് ചെയ്യുന്നതിന് വേണ്ടി ഉല്പാദിപ്പിക്കുന്ന ഒരു കാര്യമാണ്. എന്തിനുവേണ്ടിയാണ് ഇൻസുലിൻ എന്നൊരു ഹോർമോൺ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് ഷുഗർഅല്ലെങ്കിൽ മധുരം അല്ലെങ്കിൽ അന്നജം കാർബോ ഇല്ലെങ്കിൽ ഗ്ലൂക്കോസ് നേതൃത്വത്തിൽ ആണെങ്കിലും ഷുഗർ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കും. ഇത് നമ്മുടെ രക്തത്തിലേക്ക് വന്നു കഴിഞ്ഞാൽരക്തത്തിൽ നിന്നും ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇൻസുലിൻ പറയുന്ന ഹോർമോൺ.

നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.എന്തുകൊണ്ടാണ് ഷുഗറിന് പെട്ടെന്ന് തന്നെ നമ്മുടെ രക്തത്തിൽ നിന്നും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നത് കാരണംഷുഗറിനകത്ത് വളരെയധികംഹാനികരം ആയിട്ടുള്ള ഒന്നാണ്.ഷുഗർ ലെവൽ നമ്മുടെ ശരീരത്തിൽ കൂടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതാണ്.നമ്മുടെ അവയവങ്ങളെ എല്ലാം ഷുഗർ വളരെയധികം ബാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. credit : Kerala Dietitian

summary : thadi kurakkaan malayalam

2 thoughts on “പൊണ്ണത്തടി,അമിതവണ്ണം എങ്ങനെ പരിഹരിക്കാം. | thadi kurakkaan malayalam

Leave a Reply

Your email address will not be published. Required fields are marked *