ഇതൊരു അല്പം ഉണ്ടെങ്കിൽ പത്ത്പൈസ ചെലവില്ലാതെ വീട് മുഴുവൻ ക്ലീൻ ചെയ്യാം.

നമ്മുടെ ചുറ്റുപാടും ഏറ്റവും അധികമായി തന്നെ കാണാൻ സാധിക്കുന്ന ഒന്നാണ് ഇരുമ്പൻപുളി. ഇത് ഓരോരുത്തർക്കും ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. ഓർക്കാപ്പുളി എന്നും ഇത് അറിയപ്പെടുന്നത്. ഈയൊരു മരം നട്ടു വളരുന്നതിന് ഏറെ അനുയോജ്യമായ മണ്ണ് ആയതിനാൽ തന്നെ നമ്മുടെ ചുറ്റുപാടും ഇത് ധാരാളം തന്നെ കാണാൻ സാധിക്കുന്നതാണ്. ഈയൊരു ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട് മുഴുവനും ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

   

അതിനായി ഏറ്റവും ആദ്യം ഇരുമ്പാമ്പുളിയുടെ മിശ്രിതമാണ് തയ്യാറാക്കി എടുക്കേണ്ടത്. ഇതിനായി ഇരുമ്പൻപുളിയുടെ ഞെട്ടിക്കളഞ്ഞ് മിക്സിയിൽ നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. ഇതിലേക്ക് മറ്റൊന്നും ആഡ് ചെയ്തു കൊടുക്കേണ്ട ഒരു ആവശ്യവും വരുന്നില്ല. ഇതിന്റെ കറ കൊണ്ട് നമ്മുടെ വീട്ടിലെ കുറെയധികം കറകൾ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.

നമ്മൾ ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് ചായ കുടിക്കുന്ന നല്ല കപ്പുകളിൽ ഇത്തരത്തിൽ ചായക്കറ പറ്റി പിടിക്കുന്നത്. കപ്പിന്റെ ഉള്ളിൽ ചായക്കട പറ്റി പിടിക്കുമ്പോൾ അത് കുറെ കഴിയുമ്പോൾ നമുക്ക് കളയേണ്ടതായി വരുന്നു. കാരണം അത് എത്ര തന്നെ സോപ്പോ സോപ്പും കഴുകിയാലും പോകുകയില്ല എന്നുള്ളതാണ്. എന്നാൽ ഇനി സോപ്പും സോപ്പുപൊടിയുമിട്ട് ആരും ബുദ്ധിമുട്ടേണ്ട.

ഈയൊരു മിശ്രിതം ഒരല്പം കപ്പിലേക്ക് ഒഴിച്ചുകൊടുത്ത 5 മിനിറ്റ് റസ്റ്റ് ചെയ്തു കഴിഞ്ഞാൽ അതിലത്തെ എല്ലാ കറയും പെട്ടെന്ന് തന്നെ വിട്ടു കിട്ടുന്നതാണ്. അതുപോലെ തന്നെ ഈയൊരു മിശ്രിതം ഉപയോഗിച്ച് പാനുകളുടെ അടിവശത്ത് ഉണ്ടാകുന്ന ആ കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.