കുത്തി കീറുകയോ കീറി പോവുകയോ ചെയ്ത വസ്ത്രങ്ങൾ എളുപ്പത്തിൽ പുത്തൻ പുതിയത് പോലെ ആക്കാം…

നമ്മുടെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കീറൽ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ പരിഹരിക്കുന്നതിന് പ്രയോജകരമായിട്ടുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഡ്രസ്സിലെ ചെറിയൊരു കീറൽ വരികയാണെങ്കിൽ നമുക്ക് വളരെയധികം വിഷമം തോന്നുന്നതായിരിക്കും പ്രത്യേകിച്ച് നമുക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളിലാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുന്നത് എങ്കിൽ നമുക്ക് വളരെയധികം മാനസികമായി.

   

തന്നെ വിഷമം ഉണ്ടാകുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈ ഒരു പ്രശ്നം വളരെ വേഗത്തിൽ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ ആണ് പറയുന്നത്. വസ്ത്രങ്ങൾ ഇപ്പോൾ കുത്തി കീറിയ വസ്ത്രങ്ങളെല്ലാം നമുക്ക് വീണ്ടും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് സാധിക്കുന്നതായിരിക്കും ഇതിനായിട്ട് ആദ്യം ആവശ്യമായിട്ടുള്ളത് സെയിം ഡിസൈൻ ഉള്ള ഒരു പീസ് തുണിയാണ്.

ഈയൊരു തുണി ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈയൊരു പ്രശ്നം പരിഹരിക്കുന്നതിന് സാധിക്കുന്നതാണ് ഇത്തരത്തിൽ തുണിയില്ലായെങ്കിൽ നമുക്ക് സ്വീകരിക്കാവുന്ന മറ്റു മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം. ആദ്യം തന്നെ ചെറിയ ഭാഗം നമുക്ക് നല്ല രീതിയിൽ ലെവൽ ചെയ്തു കൊടുക്കേണ്ടതാണ് അതായത് നമുക്ക് നൂലു ഉണ്ടെങ്കിൽ മാറ്റി കൊടുക്കാവുന്നതാണ് അതിനുശേഷം എടുത്ത ചെറിയ പീസ് ഹോളിന്റെ .

ഭാഗത്തേക്ക് വെച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഹോളിനേക്കാൾ വലുപ്പത്തിൽ ഒരു പീസ് കട്ട് ചെയ്ത് മാറ്റുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ശരിയായ രീതിയിൽ പരത്തക്ക രീതിയിൽ എന്താണ് നമുക്ക് ആവശ്യം ആയിട്ടുള്ളത് ഒരു പ്ലാസ്റ്റിക് കവറാണ്. ഈ പ്ലാസ്റ്റിക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം നമുക്ക് നല്ല രീതിയിൽ പരിഹരിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി  കാണുക.