ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും പവിത്രം ആയിട്ടുള്ളഒരു ബന്ധമാണ് വിവാഹം .വിവാഹത്തിലൂടെ രണ്ട് വ്യക്തികൾ ഒന്നായി തീരുകയാണ് ചെയ്യുന്നത്. അവർ പിന്നീട് പരസ്പര സ്നേഹത്തോടും വിശ്വാസത്തോടും കൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അത്തരത്തിൽ വിവാഹം എന്ന പവിത്രമായി ബന്ധത്തിന്റെ ഏറ്റവും പവിത്രമായുള്ള ഒരു അടയാളമാണ് താലി.
ഒട്ടനവധി മന്ത്രോച്ഛാരങ്ങൾക്കിടയിലാണ് ഏതൊരു പുരുഷനും സ്ത്രീയുടെ കഴുത്തിൽ താലി അണിയുന്നത്. അത്തരത്തിൽ താലി അണിയുമ്പോൾ തന്നെ ദീർഘസുമംഗലി ആകണമെന്നും ജീവിതത്തിൽ ഉയർച്ചയും ഐശ്വര്യവും ഉണ്ടാകണമെല്ലാമാണ് ചൊല്ലുന്നതും നാം പ്രാർത്ഥിക്കുന്നതും. ഇത്തരത്തിൽ ഏതൊരു വിവാഹത്തിന്റെയും അടയാളമായ താലി അണിയുന്ന സ്ത്രീകളും ചെയ്യേണ്ട ഒരു പ്രത്യേക കാര്യത്തെ കുറിച്ചാണ് ഇതിൽ പറയുന്നത്.
ഈയൊരു കാര്യം യഥാവിതം ചെയ്യുകയാണെങ്കിൽ വളരെ വലിയ ഐശ്വര്യവും സമൃദ്ധിയും സമ്പത്തും എല്ലാം ആണ് കുടുംബങ്ങളിലേക്ക് വന്നു നിറയുന്നത്. അതുമാത്രമല്ല ദീർഘസുമംഗലി യോഗമാണ് അവരെ തേടിയെത്തുക. വളരെയധികം ഫലവത്തായിട്ടുള്ള ഒരു കാര്യം തന്നെയാണ് ഇത്. പ്രകൃതിയും പുരുഷനും സംഗമിക്കുന്ന താലി അണിയുന്ന ഏതൊരു സ്ത്രീയും വർഷത്തിൽ ഒരുതവണ ചെയ്യേണ്ട ഒരു കാര്യമാണ് ഇത്. ഈയൊരു കാര്യം ചെയ്യുന്നത് വഴി ജീവിതത്തിലെ സകല പ്രശ്നങ്ങൾ അകറ്റാനും ദീർഘസുമംഗലയായി ജീവിക്കാനും അവൾക്ക് സാധിക്കുന്നതാണ്.
ഈയൊരു കാര്യം ഭാര്യയും ഭർത്താവും ഒരുമിച്ച് ചെയ്യുന്നതും അല്ലെങ്കിൽ ഭാര്യ തന്നെ ചെയ്യുന്നതും ഉത്തമമാകുന്നു. വർഷത്തിൽ മൂന്നു ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസം വേണം ഈയൊരു കർമ്മം ചെയ്യുവാൻ ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. അതിൽ ഏറ്റവും ആദ്യത്തെ ദിവസം എന്ന് പറയുന്നത് മാസത്തിലെ തിരുവാതിരയാണ്. മറ്റൊരു ദിവസം വൃശ്ചിക മാസത്തിലെ കാർത്തിക ദിവസമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.