ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുമെന്ന് കാര്യത്തിൽ സംശയമില്ല പലപ്പോഴും ഇത് വെള്ളത്തിൽ ഇട്ട് കുതിർത്ത് കഴിക്കുന്നവരും അതിന്റെ എടുത്തു കുടിക്കുന്നവരൊക്കെയുണ്ട്.ഡ്രൈ ഫ്രൂട്ട്സിൽ പെടുന്ന ഒന്നാണെങ്കിലും പലരും ഇത് അത്ര ഗൗനിക്കാത്ത ഒന്നാണ് ഉണക്കമുന്തിരി. എന്നാൽ ആരോഗ്യഗുണങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ കുട്ടികൾക്കൊക്കെ നൽകാവുന്ന ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി . വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിനുകളും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്.
മുന്തിരി കഴിക്കുന്നതിലൂടെ നമുക്ക് എന്തെല്ലാം ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുക എന്നുള്ളതാണ്. കാൻസറിനെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ നമുക്ക് എന്തെല്ലാം ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക എന്നുള്ളതാണ്. പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ ഇരുമ്പിന്റെ അഭാവം മൂലം ഉണ്ടാകുന്ന വിളർച്ച തടയാനും സഹായിക്കും. പോളിസിനോളിക് ആൻ ഓക്സിഡന്റുകളായ കൂടിയ അളവിലുള്ള ഉണക്കമുന്തിരി ഫ്രീ റാഡി ഇല്ലാതാക്കി മലാശയ അർബുദം തടയുന്നു.
മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാൻസറുകളെ തടയാൻ സഹായിക്കും. ഇതിൽ ധാതുക്കളായ പൊട്ടാസ്യം മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.ഇവ ശരീരത്തിന്റെ അസിഡിറ്റി കുറയ്ക്കുന്നു. ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും തടയാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. ഫിനോളിക് ഫ്ലൈറ്റോ കെമിക്കലുകൾ ധാരാളമുള്ളതിനാൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആന്റിഓക്സിഡന്റുകളും ഇവയിലുണ്ട്. വൈറസ് മൂലം ഉണ്ടാകുന്ന പനി ബാക്ടീരിയൽ അണുബാധകൾ എന്നിവയ്ക്ക്.
ആശ്വാസമേകാൻ ഉണക്കമുന്തിരി കഴിക്കുന്ന ശീലം സഹായിക്കും. തിമിരം പോലുള്ള നേത്രരോഗങ്ങൾ തടയാനും ഇത് ഏറെ നല്ലതാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം ബീറ്റ കരോട്ടിനും ധാരാളം അടങ്ങിയ ഉണക്കമുന്തിരി സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.