അടുക്കള ജോലികൾ വളരെയധികം എളുപ്പമാക്കുന്നതിനും അതുപോലെ വീടും മുഴുവൻ നല്ല രീതിയിൽ വെട്ടിത്തിളങ്ങുന്നതിനു സഹായിക്കുന്ന കിടിലൻ കുറച്ചു ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് നമുക്ക് അടുക്കള ജോലി വളരെ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിന് വളരെയധികം സഹായകരമാണ്. തക്കാളി നമ്മൾ വാങ്ങുന്ന സമയത്ത് അല്ലെങ്കിൽ വാങ്ങി സ്റ്റോർ ചെയ്തു ചെയ്യുന്ന സമയത്ത് ആകുന്നതിനുള്ള സാധ്യതയുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തക്കാളി കേടുകൂടാതെ തന്നെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. ഈയൊരു കാര്യം ആണെങ്കിൽ നമുക്ക് തക്കാളി കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായിട്ട് ഞെട്ടിന്റെ ഭാഗത്ത് അല്പം വെളിച്ചെണ്ണ തടവി കൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം തക്കാളി സ്റ്റോർ ചെയ്തുകേടുകൂടാതെ ദീർഘനാൾ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും.
അതുപോലെതന്നെ ചോറ് വയ്ക്കാൻ എടുക്കുന്ന സമയത്ത് നമ്മൾ നാലഞ്ചുവട്ടം കഴുകുന്നവരാണ് എന്നാൽ പൂർണമായും നമുക്ക് തൃപ്തി ലഭിക്കണമെന്നില്ല ഇത്തരം സന്ദർഭങ്ങളിൽ ചെറിയ ചൂടുവെള്ളത്തിൽ കഴുകിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ക്ലീനായി ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും.അരി നല്ലതുപോലെ ഒന്ന് വൃത്തിയായി ലഭിക്കുന്നതിന് ഈ ഒരു മാർഗങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്.
അതുപോലെതന്നെ ഇഡ്ഡലി ദോശക്ക് ഇടുന്ന സമയത്തും അരിയും ഉഴുന്നും ഇടുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കണമെങ്കിൽ നല്ല ക്രിസ്പി ആയിട്ടുള്ളതും സോഫ്റ്റ് ആയിട്ടുള്ള ദോശയും ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്യുന്നത് രുചികരമായി തന്നെ ദോശ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.