ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഒത്തിരി കാര്യങ്ങൾനല്ല രീതിയിൽ ചെയ്യാം…

വീടുകൾ മനോഹരമാക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് അതുപോലെ തന്നെ പല വിലകൂടിയ പെയിന്റുകളും മറ്റും ചെയ്യുന്നവരായിരിക്കും എന്നാൽ അതിനെല്ലാം വളരെയധികം വിഘാതം സൃഷ്ടിക്കുന്ന നമ്മുടെ കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ അവർ പെൻസിൽ ഉപയോഗിച്ച് ചുമരുമേലി വരയ്ക്കുക എന്നത്. കുട്ടികൾ ഇങ്ങനെ പറയുമ്പോൾ തന്നെ നമ്മൾ ദേഷ്യപ്പെടുന്നതാണ് സാധാരണ ചെയ്യാറ്.

   

എന്നാൽ നമുക്ക് ഇത്തരത്തിലുള്ള ദേഷ്യപ്പെടലുകൾ ഒഴിവാക്കി അവരുടെ കലകളിൽ നമുക്ക് പ്രോത്സാഹിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും പേനക്കറ അതുപോലെതന്നെകച്ച്പെൻസിലെ എന്നിവയുടെ കളറുകൾ എല്ലാം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗമുണ്ട് ഈ മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പണ്ടത്തെപ്പോലെ പഴയതുപോലെതന്നെ നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും.

ഇനി ഈ പേന അതുപോലെ ക്രയോൺസിന്റെ പാടുകളും നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനെ നമുക്ക് വേണ്ടത് ഒരു ബൗളിലേക്ക് അല്പം നാരങ്ങാനീരാണ്. ഒരു പകുതി നാരങ്ങയുടെ നേരിടുക അതിനുശേഷംഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വൈസ് വൈറ്റ് കളറിലുള്ള പേസ്റ്റ് ആണ് കോൾഗേറ്റ് പേസ്റ്റ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്.ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം ഇതിലേക്ക് അല്പം കൂടി ചേർത്തു കൊടുക്കേണ്ടതാണ് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക അതിനുശേഷം .

നമുക്ക് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കാം അതിനുശേഷം നമുക്ക് ഒരു പഴയ ഉപയോഗിച്ച് പാടുകളും അതുപോലെതന്നെ പേനയുടെ പാടുകളും ഉള്ളിടത്ത് തേച്ചുകൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പാടുകൾ നീക്കം ചെയ്ത് ചുമരിൽ നല്ല രീതിയിൽ തന്നെ നിലനിർത്തുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.