ഇന്ന് ഗുരുവായൂർ ഏകാദശി സാക്ഷാൽ വൈകുണ്ഠനാഥനായ മഹാവിഷ്ണു ഭഗവാനും അമ്മ മഹാമായ മഹാലക്ഷ്മി ദേവിയും തന്റെ പ്രജകളെ കാണാനായി ഈ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ഭഗവാന്റെയും ഭഗവതിയുടെയും സാന്നിധ്യം ഈ ഭൂമിയിലുള്ള ദിവസം ഇന്നത്തെ ദിവസം രാത്രി തീരും മുമ്പ് ഞാനീ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങളുടെ വീട്ടിലോ പരിസരത്തോ കണ്ടുകഴിഞ്ഞാൽ അത് മഹാഭാഗ്യം ആയിട്ട് കണക്കാക്കാം ഭഗവാന്റെയും ഭഗവതിയുടെയും .
സാന്നിധ്യം അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉള്ളതിന്റെ ലക്ഷണമാണ് ഈ സൂചനകൾ എന്ന് പറയുന്നത്. നിങ്ങൾക്ക് ആർക്കെങ്കിലും ഞാനീ പറയാൻ പോകുന്ന സൂചനകൾ ഉണ്ട് എന്നുണ്ടെങ്കിൽ അത് മഹാഭാഗ്യമായി കണക്കാക്കുക നല്ല കാലമാണ് നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്നതെന്ന് മനസ്സിലാക്കുക. ഭഗവാനും ഭഗവതിയും നൽകുന്ന ആ ശുഭ സൂചനകൾ എന്തൊക്കെയാണ് എന്നുള്ളത് ഇന്നത്തെ ദിവസം രാത്രി തീരും മുമ്പ് എപ്പോഴെങ്കിലും നിങ്ങളുടെ .
വീട്ടിലെ തുളസിത്തറയിലോ തുളസിയുടെ ചുവട്ടിലോ പല്ലിയുടെ സാന്നിധ്യം കാണാൻ സാധിക്കുക എന്നുള്ളതാണ്. അതീവ ശുഭകരമായിട്ടാണ് ഈ ലക്ഷണത്തെ കണക്കാക്കാൻ സാധിക്കുന്നത് നിങ്ങളുടെ വീട്ടിലെ തുളസിത്തറയിൽ നോക്കുക ഇന്ന് പകലോ സന്ധിക്കോ അല്ലെങ്കിൽ രാത്രി കഴിയുന്നതിനു മുമ്പോ നിങ്ങളുടെ വീട്ടിലെ തുളസിത്തറയിൽ അല്ലെങ്കിൽ തുളസി ചുവട്ടിൽ പല്ലിയുടെ സാന്നിധ്യം കണ്ടുകഴിഞ്ഞാൽ അത് ഏറ്റവും വലിയ ഭാഗ്യമാണ് .
നിങ്ങളുടെ ജീവിതത്തിലെ സകല കഷ്ടപ്പാടും ദുരിതവും തീരാൻ പോകുന്നു ഒന്നാമത്തലക്ഷണം രണ്ടാമത്തെ ലക്ഷണം എന്ന് പറയുന്നത് അച്ഛനമ്മമാരും ആയിട്ട് ബന്ധപ്പെട്ടാണ്. രാത്രി തീരുന്നതിനു മുമ്പ് നിങ്ങളുടെ മക്കളുമായിട്ട് ബന്ധപ്പെട്ട് എന്തെങ്കിലും ഒരു സന്തോഷവാർത്ത മക്കളെ കുറിച്ചുള്ള എന്തെങ്കിലും ഒരു സന്തോഷം നൽകുന്ന വാർത്ത നിങ്ങൾ കേൾക്കാൻ അതും അനുഗ്രഹമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.