നാം ഏവരും വളരെയധികം ബുദ്ധിമുട്ട് ചെയ്യുന്ന ഒരു ജോലിയാണ് മുറ്റത്തെ പുല്ലു പറിക്കുക എന്നുള്ളത്. മഴക്കാലമായാലും വേനൽക്കാലമായാലും മുറ്റത്തും പരിസരത്തും ധാരാളം പുല്ലുകൾ വന്നു പറയുന്നു. ഇത്തരത്തിൽ പരിസരത്ത് പുല്ലുകൾ ധാരാളം വന്നു കഴിയുമ്പോൾ പലതരത്തിലുള്ള ഇഴജന്തുക്കൾ അവയിൽ വന്നിരിക്കുകയും അത് പലതരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് സൃഷ്ടിക്കുകയും ചെയ്യുന്നതാണ്.
ഇത്തരത്തിൽ പുല്ല് പറക്കുന്നത് പൊതുവേ നാമോരോരുത്തരും ഇരുന്നുകൊണ്ടും കുമ്പിട്ടു നിന്നുകൊണ്ടുമാണ്. എന്നാൽ ഇതിൽ പറയുന്ന പോലെ ചെയ്യുകയാണെങ്കിൽ കുമ്പിട്ടിട്ടോ ഇരുന്നിട്ട് പുല്ല് പറക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ പുല്ലുകൾ തനിയെ കരിഞ്ഞു പോകുന്നതാണ്. അത്തരത്തിൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിനായി പോപ്പുലറിന്റെ ഒരു ഫെർട്ടിസൈഡ് സൊല്യൂഷൻ നടേണ്ടത്.
ഇത് വളം വിൽക്കുന്ന കടകളിൽ നിന്നും മറ്റും നമുക്ക് സുലഭമായി ലഭിക്കുന്നതാണ്. ഇത് വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ചുറ്റുപാടും വളർന്നു പന്തലിച്ച് നിൽക്കുന്ന എല്ലാ പുല്ലും കരിഞ്ഞു കിട്ടുന്നതാണ്. ഈയൊരു സൊല്യൂഷൻ രണ്ടുമൂടിയോളം എടുത്തതിനു ശേഷം ഒരു ലിറ്റർ വെള്ളം ഒഴിച്ച് മിക്സ് ചെയ്യേണ്ടതാണ്.
ഇത് ഒരു സ്പ്രേ ബോട്ടിൽ ഒഴിച്ചിട്ട് നല്ലവണ്ണം ഷേക്ക് ചെയ്ത് മിക്സ് ആക്കിയാൽ മതി. പിന്നീട് ഇത് പറിച്ചു കളയേണ്ട ഓരോ പുല്ലിലും കൊണ്ട് തളിച്ചു കൊടുക്കേണ്ടതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ ചുറ്റുപാടുമുള്ള എല്ലാ പുല്ലും കരിഞ്ഞ് മണ്ണിനോട് ചേർന്ന് കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.