ബാത്റൂമിലെ ടൈലുകളിലെ കറയും ചെളിയും കളഞ്ഞ് പുത്തൻ പുതിയത് പോലെ ആക്കാൻ..

വീട്ടിലെ അമ്മമാർക്കും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഹരിപ്പാത്രങ്ങളിലെ ചെറിയ പ്രാണികൾ ഉണ്ടാകും എന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് ഇത്തരം പ്രശ്നങ്ങൾ വളരെ നല്ല രീതിയിൽ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു കാര്യം.

   

എന്ന് പറയുന്നത് ആദ്യം അരി ഇട്ടുവയ്ക്കുന്ന പാത്രത്തിലെ അൽപ്പം മുളകുപൊടി തൂക്കി കൊടുക്കുക ഇത്തരത്തിലുള്ള പ്രാണികൾ വരുന്നതല്ല അതിനുശേഷം അതിനു മുകളിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.അല്ലെങ്കിൽ അടുത്ത ഒരു മാർഗമെന്ന് പറയേണ്ടത് ഇങ്ങനെ അരിസ്റ്റോർ ചെയ്യുന്ന പാത്രത്തിലെ ഒരു ചെറിയൊരു പേപ്പറിൽ അല്ലെങ്കിൽ ടിഷ്യു പേപ്പറിലോ.

അല്പം ഉലുവ അതായത് ഒരു ടീസ്പൂൺ ഉലുവ ഇട്ടു വെച്ചതിനുശേഷം പൊതിഞ്ഞ് അരിയിൽ ഉലുവപ്പൊടി ഇട്ടുകൊടുക്കുക ഇങ്ങനെ ചെയ്യുന്നത് വഴിയും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വരാതിരിക്കുന്നതിനും ചെറുപ്രാണികൾ വരാതിരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും തുടർന്ന് പറയുന്നതിന് വേണ്ടിയും മുഴുവനായി കാണുക. ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമുകളിലെ.

ടൈലുകളിലേക്ക് ചെയ്ത വളരെ എളുപ്പത്തിൽ നല്ല പുത്തൻ പുതിയത് പോലെ ആക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ടൈലുകളുടെ നിറമങ്ങുന്നതിനും അതുപോലെതന്നെ നഷ്ടപ്പെടുന്നതിനും സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് നല്ല രീതിയിൽ ടൈലുകളുടെ ഭംഗി നഷ്ടപ്പെടാതെ തന്നെ ടൈലുകൾ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. തുടർന്ന് ഇന്നതിന് വീഡിയോ മുഴുവനായി കാണുക.