മേടമാസത്തിലെ ശ്രീരാമൻ നവോമി ഏപ്രിൽ 17ന് ഇങ്ങനെ പ്രാർത്ഥിച്ചാൽ ഏത് അനുഗ്രഹം സാധിച്ചു കിട്ടും..

മേടമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന ദിവസമാണ് നാളെ ശ്രീരാമ നവമിയാണ്. വെളുത്തപക്ഷം അത് മഹാവിഷ്ണു ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രൻ പിറവികൊണ്ട ദിവസമാണ് അതായത് ശ്രീരാമജയന്തി ദിവസം ശ്രീരാമജയന്തിയാണ് ശ്രീരാമൻ നവമി എന്ന പേരിൽ ആഘോഷിക്കപ്പെടുന്നത്. കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതും ആയിട്ടുള്ള എല്ലാ വൈഷ്ണപാധി ക്ഷേത്രങ്ങളിലും.

   

നാളെ വളരെ വിശേഷപ്പെട്ട ദിവസമാണ്. ശ്രീരാമനവമി എന്നു പറയുമ്പോൾ നമ്മുടെ ജീവിതത്തിലെ സകല ആഗ്രഹങ്ങളും സഫലീകരിച്ചു തരുന്ന ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത് ആഗ്രഹമുണ്ടെന്നുണ്ടെങ്കിലും നമ്മൾ ഭഗവാനോട് പറഞ്ഞുകഴിഞ്ഞാൽ അതൊക്കെ നമുക്ക് വരമായിട്ട് ലഭിക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ എന്തൊക്കെ സങ്കടങ്ങൾ ഉണ്ടെങ്കിലും അതൊക്കെ.

നമ്മൾ ഭഗവാനോട് നാളത്തെ ദിവസം പ്രാർത്ഥിച്ചു പറഞ്ഞാൽ അതൊക്കെ നമുക്ക് മാറി കിട്ടുന്ന ദിവസമാണ് ശ്രീരാമ നവമി ദിവസം എന്ന് പറയുന്നത് ഞാൻ പറഞ്ഞല്ലോ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചെറുതും വലുതും ആയിട്ടുള്ള ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും പൂജകൾ നടക്കുന്നിടങ്ങളിലും ഏറ്റവും പ്രത്യേകതയുള്ള ഒരു വൈഷ്ണപാതി ക്ഷേത്ര ദിവസമാണ്.

അത്രയധികം നമുക്ക് ഭഗവാന്റെ ചൈതന്യം തൊട്ടറിയാൻ സാധിക്കുന്ന ദിവസമാണ് ശ്രീരാമനൗമി എന്നു പറയുന്നത്. നാളത്തെ ദിവസം നിങ്ങൾ വീട്ടിൽ പ്രാർത്ഥിക്കുന്നവർ ഒറ്റ കാര്യം ഞാൻ ഈ പറയുന്ന പോലെ ചെയ്തെന്ന് പ്രാർത്ഥിച്ചു നോക്കണേ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിച്ച കാര്യം നിങ്ങൾ പറയുന്ന കാര്യം നിങ്ങൾക്ക് നടന്നു കിട്ടുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.