എന്നും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഉണ്ണിക്കണ്ണാ എന്ന് വിളിച്ചുകൊണ്ട് നാം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരേയൊരു ദേവൻ കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നതു വഴി ഒട്ടനവധി നേട്ടങ്ങളാണ് നാo ഓരോരുത്തർക്കും ലഭിക്കുന്നത്. ഏവരുടെയും ഇഷ്ടപ്പെട്ട ദൈവം കൂടിയാണ് ശ്രീകൃഷ്ണ ഭഗവാൻ.
ഒട്ടനവധി ക്ഷേത്രങ്ങളാണ് ശ്രീകൃഷ്ണ ഭഗവാന്റേത് ഹൈറ്റ് നമ്മുടെ ചുറ്റുപാടും കാണാൻ കഴിയുന്നത്. അവയിൽ തന്നെ ഏറ്റവും പ്രസിദ്ധമായുള്ള ഒരു ക്ഷേത്രമാണ് ശ്രീകുരുവായൂർ ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിലെ മഹാവിഷ്ണു പ്രതിഷ്ഠയാണ് ഉള്ളതെങ്കിലും ശ്രീകൃഷ്ണ ഭഗവാനാണ് അവിടെ കൂടുതലും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. ഗുരുവായൂരപ്പനെ ഒരു നോക്കു കാണുന്നതിനുവേണ്ടി ദിനംപ്രതി ലക്ഷോഭ കണക്കിന് ആളുകളാണ് അവിടെ വന്ന് ചേരുന്നത്.
അത്തരത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അത് കാണിക്കുന്ന കുറച്ചു ലക്ഷണങ്ങളാണ് ഇതിൽ കാണുന്നത്. ഇത്തരം ലക്ഷണങ്ങൾ ജീവിതത്തിൽ തുടർച്ചയായി കാണുകയാണെങ്കിൽ ഭഗവാന്റെ അനുഗ്രഹവും കാരുണ്യവും നമ്മുടെ മേൽ ഉണ്ട് എന്നുള്ളത് നമുക്ക് ഉറപ്പിക്കാവുന്നതാണ്. ലക്ഷണമാണ് തുടർച്ചയായി പരാജയങ്ങൾ നേരിടുക എന്നുള്ളത്. പരാജയം എന്നുള്ളത് വിജയത്തിന്റെ മുന്നോടിയാണ്.
അതിനാൽ തന്നെ തുടർച്ചയായി നാം എത്രതന്നെ കഠിന പരിശ്രമം ചെയ്തിട്ടും പരാജയം മാത്രമാണ് ഉണ്ടാകുന്നത് എങ്കിൽ അത് ഗുരുവായൂരപ്പന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ തങ്ങിനിൽക്കുന്നു എന്നുള്ളതിന്റെ ഏറ്റവും മഹത്വം ആയിട്ടുള്ള തെളിവാണ്. അതുപോലെ തന്നെ നമ്മളിൽ കാണാൻ സാധിക്കുന്ന മറ്റൊരു ലക്ഷണമാണ് ആത്മവിശ്വാസം നഷ്ടപ്പെടുക എന്നുള്ളത്. അടിക്കടി പരാജയം വന്ന് ചേരുമ്പോൾ സ്വാഭാവികമായും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.