ചിലന്തികളെ വീട്ടിൽ നിന്ന് തുരത്താൻ ഇതാ കിടിലൻ വഴി..

നമ്മുടെ വീടുകളിൽ ചിലപ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നമെന്ന് തന്നെയായിരിക്കും ചിലന്തി വലകെട്ടുന്നത് എന്നത്. ചിലന്തികളെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്.വീട് എപ്പോഴും വൃത്തിയായി ഇരിക്കുന്നത് അതുപോലെതന്നെ ചിലന്തി ഉണ്ടാവാതിരിക്കുന്നതിനും വളരെയധികം സഹായിക്കുന്നതായിരിക്കും. വീട് വൃത്തികേട് ആകുമ്പോഴേക്കും ചിലന്തിയും പല്ലിയും പാറ്റയും ധാരാളം ഉണ്ടാകുന്നതിനുള്ള സാധ്യത.

   

അതുകൊണ്ടുതന്നെ വീട് എപ്പോഴും ക്ലീൻ ആയിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.വീട് ക്ലീൻ ആയിരുന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് നല്ല രീതിയിൽ തന്നെ പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും .പല്ലി പാറ്റ ചിലന്തി എന്നിവയുടെ ശല്യം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കുന്ന ഒരു കിടിലൻസിനെ കുറിച്ച് ആദ്യം പറയാം ഇതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒന്നാണ് ചെറുനാരങ്ങ.

ചിലന്തി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വയ്ക്കുന്നത് ചിലന്തി വരാതിരിക്കുന്നതിനും ചിലത് ശല്യം പരമാവധി ഒഴിവാക്കുന്നതിനും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.അതുപോലെതന്നെ അടുത്തൊരു മാർഗ്ഗം എന്ന് പറയുന്നത് ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് രണ്ട് ടേബിൾ ടീസ്പൂൺ ഒഴിച്ചുകൊടുക്കേണ്ടത് നല്ലതുപോലെ മിക്സ് ചെയ്തതിന് ശേഷം നമുക്ക് ഇതൊരു പ്രബോർഡിൽ ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഈ സ്പ്രൈ ബോട്ടിൽ ഒഴിച്ചുകൊടുത്തതിനുശേഷം നമുക്ക് ഇത് ചിലന്തി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുക എങ്ങനെ ചെയ്യുന്നത് ചിലന്തി വരാതിരിക്കുന്നതിനും ചിലന്തികളെ വളരെ വേഗത്തിൽ തന്നെ തുരത്തി ഓടിപ്പിക്കുന്നതിനും ഈ ഒരു മാർഗവും സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.