ചുമരുകൾ തിളങ്ങുവാൻ ഇങ്ങനെയൊന്നു ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ എല്ലാം തന്നെ നല്ല വൃത്തിയായി പെയിന്റുകൾ അടിച്ചു ഇടുന്നത് നമ്മളുടെ ഒരു ശീലം തന്നെയാണ്. എന്നാൽ ഇതു വളരെയധികം വൃത്തികേടാകുന്ന ഒരു അവസ്ഥ വന്നാൽ നമുക്ക് വളരെയധികം വിഷമം വരുന്ന ഒരു കാര്യം കൂടിയാണ് അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഉള്ള ചുമലകളെല്ലാം തന്നെ നല്ല വൃത്തിയായിരിക്കുവാൻ ആയിട്ട് നമ്മൾ ആഗ്രഹിക്കുന്നു നമ്മൾ എപ്പോഴും പെയിന്റടിക്കുക എന്നുള്ളത് നമുക്ക്.

   

നമ്മുടെ കൊണ്ട് സാധിക്കുന്ന ഒരു കാര്യമല്ല അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഇത്തരത്തിലുള്ള വൃത്തികേടായ ചുമരുകൾ വൃത്തിയാക്കുവാൻ ആയിട്ട് പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്തു നോക്കാറുണ്ട് അത്തരത്തിലുള്ള ഒരു കാര്യമാണ് ഇവിടെ പറയുന്നത് നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ചെളി പിടിക്കുന്നത് ഒരു സ്ഥലം എന്നു പറയുന്നത് വർക്ക് ഏരിയയും അതുപോലെതന്നെ അടുക്കളയുടെ ചുമരുകളും തന്നെയായിരിക്കും.

ഇവയെല്ലാം തന്നെ നമുക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ സാധിക്കുന്ന രീതിയിലുള്ള ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ചുമരുകൾ വൃത്തിയാക്കുവാനായിട്ട് സാധിക്കുന്ന രീതിയിലുള്ള ഒരു ലിക്വിഡ് നമുക്ക് ഉണ്ടാക്കി എടുക്കുവാൻ സാധിക്കും. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് നമ്മൾ ഈ ലിക്വിഡ് ഉണ്ടാക്കുന്നത് ഇതിനായി നമ്മൾ ഒരു പാത്രത്തിലേക്ക്.

അല്പം ബേക്കിംഗ് സോഡ എടുക്കുക ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് ഒഴിക്കുക അതോടൊപ്പം തന്നെ അല്പം വിനാഗിരിയും കൂടി ചേർത്തു നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് അല്പം ടൂത്ത്പേസ്റ്റ് ചെയ്തു വെള്ളക്കളറിലുള്ള ടൂത്ത് പേസ്റ്റ് ആണ് ഏറ്റവും നല്ലത് ഇതു കൂടി മിക്സ് ചെയ്ത് നല്ലൊരു സൊലൂഷൻ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.