കൂർക്ക വൃത്തിയാക്കാൻ ഇതിലും നല്ല മാർഗങ്ങൾ വേറെയില്ല. കണ്ടു നോക്കൂ.

പലതരത്തിലുള്ള പച്ചക്കറികളാണ് ദിവസവും ഉപയോഗിക്കാറുള്ളത്. പച്ചക്കറികളിൽ തന്നെ നമുക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് കൂർക്ക. പ്രത്യേക സീസണിൽ മാത്രം ലഭിക്കുന്ന കൂർക്ക കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാൽ ഈ കൂർക്ക നന്നാക്കിയെടുക്കാൻ വളരെയധികം കഷ്ടമാണ്. വളരെയധികം ബുദ്ധിമുട്ടി വേണം കൂർക്കയിലെ തൊലി വൃത്തിയായി കളയാം.

   

മണ്ണിനടിയിൽ ഉണ്ടാകുന്ന ആയതിനാൽ തന്നെ നല്ലവണ്ണം മണ്ണ് അതിൽ പറ്റിപ്പിടിച്ചിരിപ്പുണ്ടാവും. അതിനാൽ തന്നെ നല്ലവണ്ണം കുറച്ച കഴുകിയതിനുശേഷം വേണം കൂർക്കയുടെ തൊലി മുഴുവൻ കളഞ്ഞെടുക്കാൻ. പൊതുവേ നാം ഓരോരുത്തരും കൂർക്കയുടെ തൊലി കളയുന്നതിന് വേണ്ടി ഏറ്റവും ആദ്യം അത് വെള്ളത്തിൽ ഇട്ടുവച്ച് കുറച്ചു കഴിഞ്ഞതിനുശേഷം നല്ല ഉരമുള്ള ചാക്കിൽ ഇട്ട് കാലുകൊണ്ട് ചവിട്ടി തിരുമ്പുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി ഇങ്ങനെയൊന്നും കൂർക്ക നന്നാക്കാൻ ആരും കഷ്ടപ്പെടേണ്ടതില്ല. വളരെ എളുപ്പത്തിൽ തന്നെ കൂർക്ക നന്നാക്കി എടുക്കാൻ സാധിക്കുന്ന നാല് പോംവഴികളാണ് ഇതിൽ കാണുന്നത്. നല്ല എഫക്ടീവ് ആയിട്ടുള്ള വഴികളാണ്. അത്തരത്തിൽ കൂർക്ക ക്ലീൻ ചെയ്യുന്നതിനുവേണ്ടി ഏറ്റവുമധികം കൂർക്ക വെള്ളത്തിലിട്ട് വയ്ക്കേണ്ടതാണ്. പിന്നീട് ചെറിയ ഹോൾ ഉള്ള ഒരു വല എടുത്ത് അതിലേക്ക് കൂർക്ക ഇട്ടു കൊടുക്കേണ്ടതാണ്.

പിന്നീട് അത് കെട്ടിക്കൊടുത്തതിനുശേഷം കൈകൊണ്ട് നല്ലവണ്ണം ഉരച്ചാൽ വസ്ത്രത്തിൽ നിന്ന് അഴുക്കുകൾ പോകുന്നതുപോലെ കൂർക്കയിൽ നിന്ന് തൊലി പോയി കിട്ടുന്നതാണ്. അതുപോലെ തന്നെ മറ്റൊരു മാർഗം എന്ന് പറയുന്നത് കൂർക്ക ഒരു തുണിസഞ്ചിയിൽ ഇട്ടുകൊടുത്ത കുറച്ച് മേലെ ഭാഗത്തായി കെട്ടി കൊടുക്കേണ്ടതാണ്. പിന്നീട് ഇത് വാഷിങ്മെഷീനിലേക്ക് ഇട്ടുകൊടുത്ത് അതിന്റെ മുകളിൽ അല്പം വെള്ളം നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.