നമ്മുടെ ചുറ്റുപാടിൽ കാണുന്ന ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും. | snake plant

snake plant : ഇന്നത്തെ കാലത്ത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും ചെടികൾ വച്ച് നട്ടു പിളർത്തുക എന്നത് ഇതിനുവേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും അതുപോലെ തന്നെ ഇന്ന് വീടിനുള്ളിലും അകത്തും പുറത്തും എല്ലാം വളരെയധികം പുലർത്തുന്ന ഒരു ചെടിയാണ് സ്നേക്ക് പ്ലാന്റ് എന്നത്.

   

ഇതിനെ പലപ്പോഴും വാസ്തുപരമായി കണക്കിലെടുത്താണ് ഇതിനെ നട്ടു പരിപാലിക്കുന്നത് എന്നാൽ ഇതിനെ വാസ്തുപരമായി മാത്രമല്ല ഇതിനെ വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെയധികം ഉത്തമമാണ്. ഈ ചിരി നട്ടു പരിപാലിക്കുന്നതിന് വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ്. വീടിനുള്ളിലും എന്തിനേറെ ബാത്റൂമിൽ വരെ വയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നു കാരണം ഇതാണ്. പുത്തനെ മുളച്ചുപൊന്തുന്ന ഇതിനെ സർപ്പത്തിന്റെ പത്തിയുമായി നല്ല സാമ്യമുണ്ട്.

അതിനാൽ സർപ്പപ്പോളെ എന്നും സ്നേക്ക് പ്ലാന്റ് പാമ്പ് ചെടി എന്നൊക്കെ ഇതിന് വിളിക്കുന്നു. വളരെ കുറച്ചു വെളിച്ചവും വെള്ളവും മാത്രം മതിയായതുകൊണ്ട് ചട്ടിയിൽ വളർത്താനും വീടിനുള്ളിൽ വളർത്താനും അനുയോജ്യമാണിത്. അതിൽ പടിയിലും മുറിക്കകത്തും ചട്ടിക്കകത്തും ഒക്കെ വയ്ക്കുകയാണെങ്കിൽ നല്ല ശുദ്ധ വായു നമുക്ക് വിശ്വസിക്കാൻ സാധിക്കും നീക്കം ചെയ്യാൻ ഇൻഡോർ ചെടികൾക്ക്.

എത്രമാത്രം കഴിയും. തലവേദന തലകറക്കം കണ്ണിന് ഉണ്ടാകുന്ന അന്തരീക്ഷത്തിൽ ഉണ്ടാകുന്നരാസപദാർത്ഥങ്ങളിൽ ഉണ്ടാകുന്നതാണ് ഈ രാസപദാർത്ഥങ്ങളെ വലിച്ചെടുക്കുന്നതിന് ഇൻഡോർ ചെടികൾക്ക് സാധ്യമാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്നു എന്നാണ് നമ്മുടെ വായുവിനെ ശുദ്ധീകരിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും എന്നാണ് പറയുന്നത്.തുടർന്ന് അറിയുന്നതിന് മുഴുവൻ ആയി കാണുക. credit : Easy Tips 4 U

summary : snake plant

One thought on “നമ്മുടെ ചുറ്റുപാടിൽ കാണുന്ന ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും. | snake plant

Leave a Reply

Your email address will not be published. Required fields are marked *