വീട്ടിലുണ്ടാകുന്ന ചെറുപ്രാണികളുടെയും ഒച്ച്, പുഴു എന്നിവയുടെയും ശല്യം പരിഹരിക്കാൻ.

മഴക്കാലം ആകുമ്പോൾ നമ്മുടെ വീടുകളിൽ ഒത്തിരി പ്രശ്നങ്ങളുണ്ടാകുന്നതായിരിക്കും അതായത് പ്രാണികളും മൂലമുള്ള പ്രശ്നങ്ങൾ മഴക്കാലം ആകുമ്പോൾ നമ്മുടെ വീടുകളിലേക്ക് ക്ഷണിക്കാതെ വരുന്ന അതിഥികളാണ് ഇവയുടെ ശല്യം വളരെ എളുപ്പത്തിൽ പരിഹരിക്കുന്നതിന് സാധിക്കുന്ന ചില കിടിലൻ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്. മഴക്കാലമായാൽ വളരെ വേഗത്തിൽ തന്നെ ഇവ പെറ്റ് പെരുകുന്നതായിരിക്കും നമ്മുടെ വീടുകളിൽ ധാരാളം കാണപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.

   

വളരെ വേഗത്തിൽ തന്നെ തുരുത്തി ഓടിപ്പിക്കുന്നതിനും അതുപോലെ തന്നെ കൊന്നൊടുക്കുന്നതിനും സഹായിക്കുന്നു കിടിലൻ ടിപ്സുകൾ പറയുന്നത് ഇവ നമ്മുടെ വീടുകളിൽ പെറ്റു പെരുകുന്നത് നമുക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇവ പൂർണമായും ഇല്ലാതാക്കുന്നതായിരിക്കും കൂടുതൽ നല്ലത്. നമ്മുടെ വീടുകളിലുണ്ടാകുന്ന ഒച്ചിന്റെ ശല്യം വളരെ വേഗത്തിൽ പരിഹരിക്കുന്നതിന് ഒരു കാര്യം ചെയ്യുന്നത് നല്ലതാണ്.

ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ ഒച്ച മറ്റു പ്രാണികളും നമ്മുടെ വീടിന്റെ പരിസരത്ത് വരാതെ സൂക്ഷിക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ആദ്യം തന്നെ വളരെയധികം കാണപ്പെടുകയാണെങ്കിൽ അതിനെ കൊല്ലുന്നതിനുള്ള ഒരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് സാധിക്കും. ഇതിനായിട്ട് ആദ്യം തന്നെ കുറച്ച് വെള്ളം എടുക്കുക അതായത് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക ഇതിലേക്ക് കല്ലുപ്പാണ് ചേർത്തു കൊടുക്കേണ്ടത്.

ഏകദേശം 6 ഓളം കല്ലുപ്പാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അതിനുശേഷംനല്ലതുപോലെ ഒന്ന് അറിയിച്ച് എടുക്കുന്നതാണ്.ഇനി നമുക്ക് ഇത് ഉപ്പിന്റെ തരികൾ ഇല്ലാത്ത രീതിയിൽ നമുക്കിത് അരിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ അരിച്ചെടുത്ത വെള്ളം ഒരു സ്പ്രേ ബോട്ടിൽ ആക്കി നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..