Skin Whitening at Home
Skin Whitening at Home : ചർമ്മ സംരക്ഷണത്തിനുവേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളും മുഖം വെളുക്കുന്നതിനും ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് . ഉണ്ടാക്കാൻ സാധ്യതയുള്ള നിറം കുറവ് പരിഹരിക്കുന്നതിനും അതുപോലെ ചർമ്മത്തിലെ മുഖക്കുരു ഇല്ലാതാക്കുന്നതിനും വേണ്ടി.
ഇന്ന് പലതരത്തിലുള്ള ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ്.ചർമ്മസംരക്ഷണത്തിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങളിൽ സ്വീകരിക്കാൻ സാധിക്കുന്നതാണ് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമം നല്ല രീതിയിൽ കാത്തു പരിപാലിക്കുന്നതിനും എപ്പോഴും വളരെയധികം ഉത്തമം ആയിട്ടുള്ളത്.
പ്രകൃതിദത്ത മാർഗങ്ങൾ തന്നെയായിരിക്കും.സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെയായിരിക്കും ഒരു കപ്പ് തൈര് അതിൽ ഒരു മുട്ട അടിച്ച് ചേർത്തതിനുശേഷം ചർമത്തിൽ പുരട്ടുന്നത് ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വളരെയധികം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ഇത് മുഖത്ത് പുരട്ടിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക ഇത് തുടർച്ചയായി.
ചെയ്യുന്നതിലൂടെ ധർമ്മത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായകരമാണ്.. അതുപോലെതന്നെ മുഖക്കുരു മാറുന്നതിനു വേണ്ടി വളരെയധികം പ്രയത്നിക്കുന്നവർ ആണെങ്കിൽ ഇതാ കിടിലൻ വഴി കാബേജ് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിലെ മുഖക്കുരു മാറുന്നതിനും ചർമം നല്ല രീതിയിൽ തിളങ്ങുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Lillys Natural Tips
summary :Skin Whitening at Home
One thought on “ചർമ്മത്തെ തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ. | Skin Whitening at Home”