നമ്മുടെ വീടുകളിൽ പലപ്പോഴും കറികൾ വയ്ക്കാറുണ്ട് മീൻകറികളാണ് കൂടുതലായി ആളുകൾക്ക് ഇഷ്ടമുള്ളത് അതുകൊണ്ടുതന്നെ മീൻ കറികളിൽ ഏറ്റവും സ്വാദിഷ്ടമായിട്ടുള്ള ചെമ്മീൻ കറി വയ്ക്കുവാൻ ആയിട്ട് പലപ്പോഴും ശ്രമിക്കാറുണ്ട് എന്നാൽ ഇതിനായിട്ട് ഏറ്റവും വലിയ ബുദ്ധിമുട്ടു ഉണ്ടാകാറുള്ളത് ചെമ്മീൻ ക്ലീൻ ചെയ്യുക എന്നുള്ളതാണ് ചെമ്മീൻ വൃത്തിയാക്കുവാൻ ആയിട്ട് എടുക്കുന്ന ബുദ്ധിമുട്ടുകൊണ്ട് തന്നെ.
തന്നെയാണ് പലപ്പോഴും പലരും ഇത്തരത്തിലുള്ള ചെമ്മീൻ പോലുള്ള മീനുകൾ കഴിക്കുവാൻ ആയിട്ട് ഇഷ്ടപ്പെടാത്തത് അതുകൊണ്ടുതന്നെ ചെമ്മീൻ വളരെയധികം പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ചെയ്ത് എടുക്കുന്ന രീതിയിലാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ തന്നെ.
നമുക്ക് ഇത് പെട്ടെന്ന് തന്നെ ശരിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇതിനായി ചെമ്മീൻ എടുക്കുക ചെമ്മീന്റെ തലയുടെ ഭാഗത്തുനിന്നും വാലിന്റെ ഭാഗത്തുനിന്നും നല്ല രീതിയിൽ പൊട്ടിച്ചെടുക്കുക തുടർന്ന് നടുവിലുള്ള തോണ്ടും പൊട്ടിച്ചു മാറ്റിയതിന് ശേഷം വാൽഭാഗം ഒന്നു മടക്കി അതിൽ നിന്നുള്ള ചെളി നമുക്ക് പുറത്തെടുക്കുവാൻ ആയിട്ട് സാധിക്കുമെന്നാണ് ഈ വീഡിയോ പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കുന്നു ഇനി എല്ലാവർക്കും ഇങ്ങനെ ചെയ്തു വളരെ സ്വാദിഷ്ടമായിട്ടുള്ള ചെമ്മീൻ കറി കഴിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് ചെയ്ത് എടുക്കുന്നത് എന്ന് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക കൂടുതൽ കാര്യങ്ങൾ അറിയുവാൻ ആയിട്ട് സാധിക്കും.