ജീൻസ് കൊണ്ട് ആരെയും ഞെട്ടിക്കുന്ന സൂപ്പർ കിച്ചൻ ടിപ്പ്സ്.

പല തരത്തിലുള്ള ജോലികളാണ് അടുക്കളയിൽ ദിനംപ്രതി ഓരോരുത്തരും ചെയ്യുന്നത്. ആഹാരം പാകം ചെയ്യുന്നതുമുതൽ പാത്രങ്ങൾ വൃത്തിയാക്കുന്നത് വരെയുള്ള പല തരത്തിലുള്ള ജോലികളാണ് ഓരോരുത്തരും ദിവസവും ചെയ്യുന്നത്. ഇത്തരത്തിലുള്ള ജോലികൾ എളുപ്പമാക്കുന്നതിന് വേണ്ടി നമുക്ക് ചില ടിപ്സുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ നമുക്ക് ഏറെ ഉപകാരപ്രദമായിട്ടുള്ള കുറച്ച് കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്.

   

ഇത്തരത്തിലുള്ള ടിപ്സുകൾ ഉപയോഗിക്കുന്നത് വഴി നമുക്ക് സമയവും പണവും ജോലിഭാരവും കുറയ്ക്കാൻ സാധിക്കുന്നതാണ്. നാം ദിവസവും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പുട്ട്. ഈ പുട്ട് കഴിക്കുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും നെഞ്ചരിച്ചിലും ഗ്യാസ്ട്രബിളും എല്ലാം ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഉണ്ടാകുന്ന നെഞ്ചരിച്ചിലും ഗ്യാസ്ട്രബിളും എല്ലാം മറി കടക്കുന്നതിനു വേണ്ടി പുട്ട് ഉണ്ടാക്കാൻ കുടുംബത്തിൽ വെള്ളം വയ്ക്കുമ്പോൾ അതിലേക്ക് അല്പം ഉലുവ ഇടുക.

ഈയൊരു വെള്ളം അടുപ്പത്ത് വച്ച് അതിൽ പുട്ട് ഉണ്ടാക്കുകയാണെങ്കിൽ ഗ്യാസ്ട്രബിൾ മറ്റൊന്നും ഉണ്ടാവുകയില്ല. അതുമാത്രമല്ല പുട്ടിന്റെ ടേസ്റ്റിന് യാതൊരു തരത്തിലുള്ള മാറ്റവും സംഭവിക്കില്ല. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ ധാരാളമായി കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകൾ. ധാരാളമായി കാണാൻ സാധിക്കുമെങ്കിലും ആവശ്യ നേരത്ത് ഇത് ഒരെണ്ണം പോലും നമ്മുടെ കയ്യിൽ കിട്ടുകയില്ല.

അത്തരത്തിലുള്ള പ്ലാസ്റ്റിക് കവറുകളെ ശേഖരിച്ച് എടുത്തു വയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് അത് സൈഡിൽ നിന്നും മടക്കി ഫ്രണ്ടിൽ നിന്ന് റോൾ ചെയ്തു കൊണ്ടുവരേണ്ടതാണ്. ഇത് റോൾ ചെയ്ത് അവസാനിക്കാറാകുമ്പോൾ മറ്റൊരു പ്ലാസ്റ്റിക് കവർ ഇതിനുള്ളിൽ വച്ച് റോൾ ചെയ്യേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.