മീനമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസം എന്ന് പറയുന്നത് മീനവാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ്. അതായത് തിരുനാവായ ഏകാദശി. വൈകുണ്ടം വിട്ട് ഭഗവാൻ മഹാവിഷ്ണു ഭൂമിയിലേക്ക് തന്നെ ഭക്തരെ കാണുവാൻ ആയിട്ട് വരുന്ന ഒരു ദിവസം അതായത് ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ ഉള്ള ഒരു ദിവസമാണ് ഈ ഒരു ദിവസം എന്ന് പറയുന്നത്.നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ഈ ദിവസംനമ്മൾ ചെയ്യുന്ന പ്രവർത്തികൾ.
നമ്മൾ ചെയ്യുന്ന വാക്കുകൾ നമ്മൾ നോക്കുന്നത് പോലും ഭഗവാന്റെ ദൃഷ്ടിക്ക് നേരെയാണ് എന്നുള്ളതാണ്.ഭഗവാന്റെ സാന്നിധ്യം ഭൂമിയിലുള്ള ഈ ദിവസംഒരു തൊടുകുറി അധ്യായമാണ് ഇവിടെ ഈ വീഡിയോയിലൂടെ ചെയ്യുന്നത്. ഇവിടെ മൂന്ന് ചിത്രങ്ങൾ നിങ്ങൾക്ക് കാണിച്ചിട്ടുണ്ട് അതിൽ ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത് തിരുനാവായ ക്ഷേത്രമാണ്.രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത്.
ഈ ഒരു ഏകാദശിയുടെ ഏറ്റവും വലിയ പ്രത്യേകതയായ ഏകാദശിദീപം ഒരു ചിത്രമാണ് മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് നവ മുകുന്ദന്റെ മനോഹരമായിട്ടുള്ള ഭഗവാൻ ശ്രീകൃഷ്ണന്റെ വളരെ മനോഹരമായിട്ടുള്ള ഒരു ചിത്രമാണ്.മൂന്നു വ്യത്യസ്ത ചിത്രങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് ഇതിൽ ഒന്നിൽ തെരഞ്ഞെടുത്ത് നിങ്ങളുടെ കാര്യങ്ങൾ പറയുക എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.
ചിത്രം തെരഞ്ഞെടുക്കുന്നതിനോടൊപ്പം നിങ്ങൾ നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹവും കൂടെ വിചാരിക്കുക നിങ്ങൾ ഒരുപാട് കാലമായിട്ട് പ്രയത്നിക്കുന്ന നിങ്ങൾ നടന്നു കിട്ടണം എന്ന് വല്ലാതെ ആഗ്രഹിക്കുന്നത് ഏതെങ്കിലും ഒരു കാര്യം അതുകൂടി നിങ്ങൾ മനസ്സിൽ വിചാരിക്കുക. നിങ്ങളുടെ മനസ്സിൽ ആഗ്രഹമുണ്ട് നിങ്ങൾ ഓം നമോ നാരായണായ നമിച്ചുകൊണ്ട് നിങ്ങൾ തിരഞ്ഞെടുത്ത ചിത്രവും നിങ്ങളുടെ മനസ്സിലുണ്ട് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.