നമ്മുടെ അടുക്കളയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് നമുക്ക് നിത്യജീവിതത്തിൽ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അടുക്കളയിൽ അമ്മമാർക്കുണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയായിരിക്കുംഅരി വേഗത്തിൽ വേകാതിരിക്കുക എന്നത് ഇത് ഗ്യാസ് പാഴാക്കുന്നതിന് കാരണമാകുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഒരു കിടിലൻ ടിപ്സ് ഉപയോഗിക്കാം.
ഈ ഒരു ടിപ്സ് ഉപയോഗിക്കാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ചോറു പാകം ആകുന്നതായിരിക്കും.ഈയൊരു രീതിയിൽ ചെയ്യുകയാണെങ്കിൽ ഗ്യാസും അതുപോലെ തന്നെ സമയവും ലഭിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.എത്ര വേകാത്ത അരിയും ഒറ്റ വിസിൽ പോലും അടിക്കാതെ തന്നെ വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ എങ്ങനെ വേവിച്ചെടുക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം ഒരു ഗ്ലാസ് അരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം.
ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് അരമണിക്കൂർ മാറ്റിവെക്കുകയാണ് ചെയ്യുന്നത്. പ്രഷർ കുക്കറിൽ ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്.ചൂടായി കിടക്കുന്ന വെള്ളത്തിലേക്ക് നേരത്തെ ചൂടുവെള്ളത്തിൽ ഇട്ടുവച്ച അരി ഇട്ടു കൊടുക്കുക.ഈ രീതിയിലാണ് നിങ്ങൾ ചോറ് വേവിച്ചെടുക്കുന്നതെങ്കിൽ അക്കാലത്തിൽ ഉപയോഗിച്ച് പോലെ തന്നെ അതേ രുചിയിൽ നമുക്ക് ലഭിക്കുന്നതായിരിക്കും ഒരു വ്യത്യാസവും നമുക്ക് അനുഭവപ്പെടുന്നതല്ല മാത്രമല്ല വിസിൽ വരാൻ വേണ്ടി.
വെയിറ്റ് ചെയ്യില്ല വരുന്നതിനുള്ള കുമിളകൾ അടുത്ത് വരുമ്പോൾ തന്നെ നമുക്ക് ഇത് ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം പ്രഷർകുക്കറിനുള്ളിലെ പ്രഷർ പൂർണമായും മാറിയതിനു ശേഷം മാത്രമേ ഇത് തുറക്കാൻ പാടുകയുള്ളൂ.ഈ അരി വളരെ വേഗത്തിൽ തന്നെ വെന്ത് കിട്ടുന്നതായിരിക്കും. ചോറായി മാറുന്നതായിരിക്കും ഈ ഒരു മാർഗ്ഗം സ്വീകരിക്കണമെങ്കിൽ ഗ്യാസും സമയവും ലഭിക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായികാണുക.