വസ്ത്രങ്ങളിലെ തുരുമ്പ് കറ, കരിമ്പൻ എങ്ങനെ എളുപ്പത്തിൽ നീക്കം ചെയ്യാം…

വെളുത്ത വസ്ത്രങ്ങളിലെ കരിമ്പന പിടിക്കുക അതുപോലെ കറ ഉണ്ടാവുക എന്നത് പോലെ തുരുമ്പിനെ എന്നിവ ഉണ്ടാക്കുന്നത് വളരെയധികം നമുക്ക് പ്രയാസം അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും. എങ്ങനെയാണ് വസ്ത്രങ്ങളിലെ ഉള്ള കരിമ്പൻ മാറ്റുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. പഴയ ഒരു വെള്ള എടുത്തിരിക്കുന്നത് ഇത് കരിമ്പനും അതുപോലെതന്നെ കളർ എല്ലാം നല്ല രീതിയിൽ പുതുമയോടുകൂടി നിലനിർത്തി എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് നോക്കാം.

   

ഇതിലെ ഇതിനായി ഒരു ബക്കറ്റ് എടുക്കുക അതിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. എത്ര വെള്ളാണ് എടുക്കുന്നത് അതേ അളവിൽ തന്നെ വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത് നമ്മൾ കരിമ്പൻ മാറ്റേണ്ട വസ്ത്രങ്ങളുടെ അളവ് അനുസരിച്ച് വെള്ളം എടുക്കുന്നതായിരിക്കും കൂടുതൽനല്ലത് വെള്ളത്തിന്റെ അളവിൽ തന്നെ വിനാഗിരിയും എടുക്കേണ്ടതാണ്.അതിനുശേഷം ഈ വസ്ത്രം മുഴുവനായും അതിൽ നല്ല രീതിയിൽ നോക്കി വയ്ക്കുക.

ഏകദേശം 10 മിനിറ്റ് ഇങ്ങനെയും വിനാഗിരി വെള്ളത്തിൽ മുക്കി വയ്ക്കേണ്ടതാണ്.ഇനി 10 മിനിറ്റിനു ശേഷം നമുക്ക് കരിമ്പിനുള്ള ഭാഗത്ത് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ക്ലീനിങ്ങിനും കരിമ്പനി ഇല്ലാതാക്കുന്നതിനും ബേക്കിംഗ് സോഡ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.തോർത്ത് അതുപോലെതന്നെ മറ്റുഅത്തരങ്ങളിലെ കരിമ്പന എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

അതിനുശേഷം വീണ്ടും ഇത് അല്പസമയം റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. ഒരുപാട് കരിമ്പനയുള്ള തുണിയാണെങ്കിൽ അരമണിക്കൂർ വയ്ക്കുന്നതും വളരെയധികം നല്ലതാണ്.കരിമ്പൻ പോകുമ്പോഴും തന്നെ തുണിയുടെ നിറവും നല്ല മാറ്റം സംഭവിക്കുന്നത് ആയിരിക്കും.ഇനി ഇങ്ങനെ വസ്ത്രങ്ങളിലെ തുരുമ്പ് കളയുന്നത് എന്ന് നോക്കാം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..