പൂന്തോട്ടത്തിൽ റോസാപ്പൂക്കൾ നിറയാൻ കിടിലൻ വഴി

പൂന്തോട്ടത്തിൽ ധാരാളം റോസാപ്പൂക്കളം ഉണ്ടാകുന്നതിനുവേണ്ടി സ്വീകരിക്കാവുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഒരു റോസാച്ചെടി ഉണ്ടെങ്കിൽ നമുക്ക് പൂന്തോട്ടം മുഴുവനും വളരെയധികം മനോഹരമായി പൂക്കൾ ഉണ്ടാകുന്നതിനെ സാധിക്കുന്നതാണ് .ഒരു റോസപടി ചെടിയിൽ നിന്ന് തന്നെ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ആദ്യം തന്നെ റോസാപ്പൂക്കൾ ഉണ്ടായി റോസാപ്പൂക്കൾ കരിയുന്നതിന് മുൻപ് തന്നെ അ തണ്ട് കട്ട് ചെയ്ത മാറ്റേണ്ടതാണ്.

   

അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് പുതിയതായി ധാരാളം പൂക്കൾ ഉണ്ടാകുന്നതിനെ സാധിക്കുകയുള്ളൂ. അതുപോലെതന്നെ നല്ല ജൈവവളം നൽകുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ റോസാച്ചെടിയിൽ പൂക്കൾ ഉണ്ടാകുന്നതിനെ സാധിക്കുന്നതായിരിക്കും ഒട്ടുമിക്ക ആളുകളും വളരെയധികം വിഷമത്തോടെ പറയുന്ന ഒരു കാര്യമാണ് ധാരാളം പൂക്കൾ ഉണ്ടായാൽ നിൽക്കുന്ന റോസാച്ചെടിയാണ് വാങ്ങിയത് എന്നല്ല വീട്ടിൽ കൊണ്ടുവന്നത് വെച്ചപ്പോൾ പിന്നീട് പൂക്കളം ഉണ്ടാകുന്നില്ല എന്നത്.

ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു കിടിലം പരിഹാരം കൂടിയാണ് ഈ ഒരു കാര്യം അല്ലെങ്കിൽ ഒരു വളം നൽകുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ റോസ് കുലകുത്തി വളരുന്നതായിരിക്കും.നമ്മുടെ റോസിന്റെ പിഎച്ച് എന്ന് പറയുന്നത് ആറുമുതലേ ഏഴ് വരെയാണ്.അത് നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും ഇതിനായി ആദ്യം മണിയുടെ പിഎച്ച് അളവ് ഒന്നു നോക്കേണ്ടതാണ്.

അതുപോലെതന്നെ റോസിന്റെ ചുവട്ടിലെ നല്ല പ്രോട്ടീൻ റിച്ചായിട്ടുള്ള ഓർഗാനിക് ആയിട്ടുള്ള വളങ്ങൾ നൽകുന്നതെപ്പോഴും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇങ്ങനെ കട്ട് ചെയ്ത് കൊടുക്കുന്ന സമയത്ത് കരിഞ്ഞു പോകാതിരിക്കുന്നതിന് വേണ്ടിയിട്ട് അതിന്റെ കട്ട് ചെയ്ത ഭാഗത്ത് അല്പം മഞ്ഞപ്പൊടി പുരട്ടി കൊടുക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.