ഇന്ന് ജോലിക്ക് പോകുന്ന വീട്ടമ്മമാർ എല്ലാവരും റൈസ് കുക്കർ ഉപയോഗിക്കുന്നവരാണ്. റൈസ് കുക്കർ ഉപയോഗിക്കുന്ന വീട്ടമ്മമാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത്വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമ്മുടെ റൈസ് കുക്കറിൽ വയ്ക്കുന്ന ചോറ് നമ്മുടെ സാധാരണ അടുപ്പിൽ വെക്കുന്ന ചോറിന്റെ അത്ര ഗുണം ലഭിക്കുന്നില്ല എന്ന് എപ്പോഴും പരാതി പറയുന്നവരെ കാണാൻ സാധിക്കും.
എന്നാൽ അതുപോലെ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന അതായത് ചോറും അടുപ്പിൽ വച്ച് ചോറിന്റെ പോലെയാകുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത്.ഈയൊരു ടിപ്സുകൾ സ്വീകരിക്കുകയാണെങ്കിൽ നമുക്ക് റൈസ് കുക്കറിൽ വയ്ക്കുന്ന ചോറും അടുപ്പിൽ വയ്ക്കുന്ന ചോറും പോലെ തന്നെ നല്ല രീതിയിൽ ലഭിക്കുന്നതായിരിക്കും.ഒന്നാമത്തെ കാര്യം എന്ന് പറയുന്നത്.
നമുക്ക് ചോറിനെ വെള്ളം വയ്ക്കുമ്പോൾ ചോറിന് മുകളിലായി വെള്ളം നിൽക്കത്തക്ക ഭാഗത്തിൽ നല്ലതുപോലെ വെള്ളം ഒടിച്ചതിനുശേഷം വയ്ക്കുക വെള്ളം കുറയുന്നതാണ് ചോറ് ഒട്ടിപ്പിടിക്കുന്നതിനും അതുപോലെതന്നെ ഒത്തിരി മണം അനുഭവപ്പെടുന്നതിനും കാരണമാകുന്നത് അതുകൊണ്ടുതന്നെ ആദ്യം ശ്രദ്ധിക്കേണ്ട ഇത്തരം കാര്യങ്ങൾ തന്നെ ആയിരിക്കും അതായത് ചോറ് വയ്ക്കുമ്പോൾ.
വെള്ളം അല്പം കൂടുതൽ വേണം. അതുപോലെ റൈസ് കുക്കറിൽ ഇറക്കി വയ്ക്കുന്നതിനു മുമ്പ് തന്നെ ചോറു നല്ലതുപോലെ തിളച്ചതിനു ശേഷം മാത്രമേ റൈസ് കുക്കറിൽ ഇറക്കി വയ്ക്കാൻ പാടുകയുള്ളൂ. ഇങ്ങനെ ചെയ്യാതിരിക്കുന്നത് ചോറ് വെന്ത് കിട്ടാതിരിക്കുന്നതിന് കാരണമാകും. നല്ലതുപോലെ തിളച്ചതിനു ശേഷം നമുക്ക് റൈസ് കുക്കറിലേക്ക് ചോറ് ഇറക്കി വയ്ക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.