നമ്മുടെ വീടുകളിലും അതുപോലെതന്നെ പറമ്പുകളിലും എല്ലാം എലിശല്യം അതുപോലെ തന്നെ പെരുച്ചാ ശല്യം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധിക്കുന്ന കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് അതുപോലെതന്നെ പെരുച്ചാഴി ശല്യം പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കെണികളാണ്.
വാങ്ങി ഉപയോഗിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള എലികൾക്ക് വളരെയധികം സുപരിചിതമായതിനാൽ തന്നെ ഇത്തരം കെണികളിൽ പെടാതെ പോവുകയും ചെയ്യുന്നു.അതുകൊണ്ടുതന്നെ ഇത്തരം കെണി വാങ്ങി പൈസ കളയുന്നതിനേക്കാൾ കൂടുതൽ ഉചിതം ആയിട്ടുള്ളത് നമുക്ക് നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് വളരെ നല്ല രീതിയിൽ തന്നെ നമുക്ക്ഗണി തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇത്തരം കെണികൾ ഉപയോഗിക്കുമ്പോൾ.
ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ എലിശല്യം പരിഹരിക്കുന്നതിനും അതുപോലെ തന്നെ പെരുച്ചാഴി ശല്യം പരിഹരിക്കുന്നതിനും എല്ലാം സാധിക്കുന്നതാണ് ഇതിനെ പ്രധാനമായിട്ടും ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന പ്ലാസ്റ്റിക് കുട്ടിയാണ് ഒരു പ്ലാസ്റ്റിക് കുപ്പിയും അല്പം നീർക്കിളിയും ഉപയോഗിച്ച് നമുക്ക് ശല്യം വളരെ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിനും.
എലികളെ തുരത്തി ഓടിപ്പിക്കുന്നതിനും എലികളെ കൊന്നുകളയുന്നതിനും എല്ലാം സാധിക്കുന്നതാണ് എങ്ങനെയാണ് ഇത്തരത്തിലുള്ള മാർഗം സ്വീകരിക്കേണ്ടത് എങ്ങനെയാണ് ശല്യം നമ്മുടെ കൃഷിയിടത്തിൽ നിന്നും അതുപോലെ തന്നെ പൂന്തോട്ടങ്ങളിൽ നിന്നും നമ്മുടെ വീടിന്റെ ചുറ്റുപാടും തുരത്തി ഓടിപ്പിക്കുന്നതിന് സാധിക്കുക എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.